---
title: "ബഹുഭാഷ  വെർജിൻ  ഹൊറർ ചിത്രവുമായി പ്രവീൺ രാജ് പൂക്കാടൻ!"
english_title: "Praveen Raj Pookadan with Multilingual Virgin Horror Movie!"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3238/praveen-raj-pookadan-with-multilingual-virgin-horror-movie"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61346fb70d6d5_virgin.jpg"
keywords: []
---

# ബഹുഭാഷ  വെർജിൻ  ഹൊറർ ചിത്രവുമായി പ്രവീൺ രാജ് പൂക്കാടൻ!

> **Lead Summary:** വെള്ളേപ്പം എന്ന ചിത്രത്തിനുശേഷം പ്രവീൺ രാജ് പൂക്കാടൻ സംവിധാനം ചെയ്യുന്ന ബഹുഭാഷ ചിത്രമാണ് വെർജിൻ. കിട്ടുണ്ണി സർക്കസ് ഇന്റർനാഷണലിന്റെ ബാനറിൽ പ്രവീൺ രാജ് പൂക്കാടൻ സംവിധാനം ചെയ്യുന്ന ഈ റൊമാന്റിക് ഹൊറർ ചിത്രം മലയാളം, തമിഴ്,തെലുങ്ക്, ഹിന്ദി,ഇംഗ്ലീഷ്,ചൈനീസ് എന്നീ ഭാഷകളിലെ പ്രേക്ഷകരെ ലക്ഷ്യമിട്ടാണ് ചിത്രീകരിക്കുന്നത്.

## Article Content

വെള്ളേപ്പം എന്ന ചിത്രത്തിനുശേഷം പ്രവീൺ രാജ് പൂക്കാടൻ സംവിധാനം ചെയ്യുന്ന ബഹുഭാഷ ചിത്രമാണ് വെർജിൻ. കിട്ടുണ്ണി സർക്കസ് ഇന്റർനാഷണലിന്റെ ബാനറിൽ പ്രവീൺ രാജ് പൂക്കാടൻ സംവിധാനം ചെയ്യുന്ന ഈ റൊമാന്റിക് ഹൊറർ ചിത്രം മലയാളം, തമിഴ്,തെലുങ്ക്, ഹിന്ദി,ഇംഗ്ലീഷ്,ചൈനീസ് എന്നീ ഭാഷകളിലെ പ്രേക്ഷകരെ ലക്ഷ്യമിട്ടാണ് ചിത്രീകരിക്കുന്നത്.

ബ്ലാക്ക് മാജിക്  യുആര്‍എസ്എ 12കെ ക്യാമറയും, വാൾപേപ്പർ എൽ.ഇ. ഡി ലൈറ്റിങ് ടെക്നോളജിയും ഉപയോഗിച്ച് ചിത്രീകരിക്കുന്ന, ആദ്യ ഇന്ത്യൻ സിനിമ എന്ന പ്രത്യേകതകൂടി ഈ ചിത്രത്തിനുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/3238/praveen-raj-pookadan-with-multilingual-virgin-horror-movie)