---
title: "ആള് തന്നെ മാറിയെന്ന് ആരാധകര്‍!പ്രിയങ്ക നായര്‍ ചിത്രങ്ങള്‍ വൈറലാവുന്നു"
english_title: "Fans say the person has changed! Priyanka Nair pictures go viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3230/fans-say-the-person-has-changed-priyanka-nair-pictures-go-viral"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/613328c0961ec_priyanka.jpg"
keywords: []
---

# ആള് തന്നെ മാറിയെന്ന് ആരാധകര്‍!പ്രിയങ്ക നായര്‍ ചിത്രങ്ങള്‍ വൈറലാവുന്നു

> **Lead Summary:** വെയില്‍ എന്ന ചിത്രത്തിലൂടെയായിരുന്നു പ്രിയങ്ക നായര്‍ ബിഗ് സ്‌ക്രീനില്‍ തുടക്കം കുറിച്ച പ്രിയക നായരെ സിനിമാ ലോകത്തിന് ഏറെ പരിചിതമാണ്. വ്യത്യസ്തമായ കഥാപാത്രങ്ങളെയാണ് താരം ഇതുവരെ അവതരിപ്പിച്ചിട്ടുള്ളത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ പ്രിയങ്കയുടെ ക്യൂട്ട് ചിത്രങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.മോഡേണ്‍ ലുക്കിലുള്ള ചിത്രങ്ങളുമായെത്തിയിരിക്കുകയാണ്.ചിത്രങ്ങള്‍ കാണാം.................

## Article Content

വെയില്‍ എന്ന ചിത്രത്തിലൂടെയായിരുന്നു പ്രിയങ്ക നായര്‍ ബിഗ് സ്‌ക്രീനില്‍ തുടക്കം കുറിച്ച പ്രിയക നായരെ സിനിമാ ലോകത്തിന് ഏറെ പരിചിതമാണ്. വ്യത്യസ്തമായ കഥാപാത്രങ്ങളെയാണ് താരം ഇതുവരെ അവതരിപ്പിച്ചിട്ടുള്ളത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ പ്രിയങ്കയുടെ ക്യൂട്ട് ചിത്രങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.മോഡേണ്‍ ലുക്കിലുള്ള ചിത്രങ്ങളുമായെത്തിയിരിക്കുകയാണ്.ചിത്രങ്ങള്‍ കാണാം.................

### Related Links & Sources
- [Original Story Source](https://moviemax.in/news/3230/fans-say-the-person-has-changed-priyanka-nair-pictures-go-viral)