---
title: "സുചിത്രയുടെ പുത്തന്‍ മേക്കോവര്‍ ചിത്രങ്ങള്‍ വൈറല്‍"
english_title: "Suchitra's new makeover pictures go viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3225/suchitras-new-makeover-pictures-go-viral"
published_at: "2021-10-04T21:49:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6132069b45db2_suji.jpg"
keywords: []
---

# സുചിത്രയുടെ പുത്തന്‍ മേക്കോവര്‍ ചിത്രങ്ങള്‍ വൈറല്‍

> **Lead Summary:** അഭിനേത്രിയും നര്‍ത്തകിയുമായ സുചിത്ര നായര്‍ വാനമ്പാടി എന്ന പരമ്പരയിലൂടെയാണ് പ്രേഷകരുടെ മുന്നിലെത്തിയത് . വാനമ്പാടിക്ക് ശേഷമുള്ള അടുത്ത പരമ്പരയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ സുചിത്രയുടെ മേക്കോവര്‍ ചിത്രങ്ങള്‍ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.തടികുറച്ച് സൂപ്പർക്യൂട്ട് ലുക്കിൽ സുചിത്ര നായർ.ചിത്രങ്ങള്‍ കാണാം ...................

## Article Content

അഭിനേത്രിയും നര്‍ത്തകിയുമായ സുചിത്ര നായര്‍ വാനമ്പാടി എന്ന പരമ്പരയിലൂടെയാണ് പ്രേഷകരുടെ മുന്നിലെത്തിയത് . വാനമ്പാടിക്ക് ശേഷമുള്ള അടുത്ത പരമ്പരയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ സുചിത്രയുടെ മേക്കോവര്‍ ചിത്രങ്ങള്‍ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.തടികുറച്ച് സൂപ്പർക്യൂട്ട് ലുക്കിൽ സുചിത്ര നായർ.ചിത്രങ്ങള്‍ കാണാം ...................

### Related Links & Sources
- [Original Story Source](https://moviemax.in/news/3225/suchitras-new-makeover-pictures-go-viral)