ലോകമൊട്ടാകെയുള്ള ഇത്തരക്കാർ സോഷ്യൽ മീഡിയയിൽ ഇപ്പോൾ നിറഞ്ഞുനിൽക്കുകയാണ്. വലിയ ആൾ അറിയുന്ന സെലിബ്രേറ്റികൾ ആവാൻ വേണ്ടി വെറും ഫോട്ടോഷൂട്ടുകൾ മാത്രം നടത്തുന്നവരും ഇന്ന് കുറവല്ല. ഹോട്ട് ആൻഡ് ബോർഡ് ലുക്കിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകൾ വരെ ഓരോരുത്തരും പങ്കു വെക്കാൻ തുടങ്ങി.
സോഷ്യൽ മീഡിയ ഇടങ്ങളിൽ ഓരോ ദിവസവും പുത്തൻ മോഡൽ ഫോട്ടോകൾ അപ്‌ലോഡ് ചെയ്യപ്പെടുന്നത് കൊണ്ട് തന്നെ ഒന്നിൽ നിന്ന് മറ്റൊന്നിനെ വ്യത്യസ്തമാക്കാൻ ആണ് ഇപ്പോൾ അണിയറ പ്രവർത്തകർ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.

കൂട്ടത്തിൽ ഒരുപാട് ക്യാമറാമാൻമാരും മോഡലുകളും ആശയങ്ങൾ പറയുന്നവരും എഡിറ്റ് ചെയ്യുന്നവരും എല്ലാം അറിയപ്പെട്ടുതുടങ്ങി. അത്തരത്തിൽ അറിയപ്പെട്ട ക്യാമറാമാൻ ആണ് മിഥുൻ സർക്കാര. മിഥുൻ സർക്കാരയുടെ ക്യാമറക്കണ്ണുകളിൽ പതിഞ പുത്തൻ ഫോട്ടോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ചോലയിൽ വിരിഞ്ഞ ഒരു ആമ്പൽ പൂ പോലെ മനോഹരിയായ മോഡലായാണ് ശ്രീലക്ഷ്മി അരവിന്ദാക്ഷനെ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ആളുകൾ കണ്ടുകൊണ്ടിരിക്കുന്നത്.

എന്തായാലും പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ മോഡലിംഗ് ഫോട്ടോസ് സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. വളരെ മികച്ച അഭിപ്രായങ്ങളും ലഭിച്ചുകൊണ്ടിരിക്കുന്നു.
ശ്രീലക്ഷ്മി ഇതിനുമുമ്പും ഒരുപാട് മോഡൽ ഫോട്ടോ ഷോട്ടുകളിൽ പങ്കെടുത്തിട്ടുണ്ട് താരം പങ്കെടുത്ത മോഡൽ ഫോട്ടോസുകൾ എല്ലാം ഇതിനുമുമ്പും പ്രേക്ഷകർ ഏറ്റെടുക്കുകയും നിറഞ്ഞ കൈയടിയോടെ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ ആണ് താരം ഫോട്ടോകൾക്ക് എപ്പോഴും ലഭിക്കാറുള്ളത്.
Content Highlight: New photos of Sreelakshmi are now going viral on social media


































