---
title: "പുത്തൻ മേക്കോവറിൽ ഞെട്ടിച്ച് താരം"
english_title: "The actress was shocked at the new makeover"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3212/the-actress-was-shocked-at-the-new-makeover"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/613091898f829_star.jpg"
keywords: []
---

# പുത്തൻ മേക്കോവറിൽ ഞെട്ടിച്ച് താരം

> **Lead Summary:** കഴിഞ്ഞ ആഴ്ചയാണ് വലിയ മേക്കോവറിലുള്ള ഖുശ്ബുവിൻ്റെ പുത്തൻ ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. ഇപ്പോഴിതാ താരത്തിൻ്റെ പുത്തൻ ചിത്രങ്ങളൊക്കെ ആരാധകർ എറ്റെടുത്തിരികയാണ്. ബ്ലാക്ക് സീക്വൻസ് വർക്ക് ചെയ്ത ഡിസൈനർ വസ്ത്രമണിഞ്ഞാണ് ഖുശ്ബു പുത്തൻ ചിത്രങ്ങളൊക്കെ പങ്കുവെച്ചിരിക്കുന്നത്.ചിത്രങ്ങള്‍ കണ്ടതോടെ നിരവധി തരങ്ങളാണ് കമൻ്റുകളുമായി വന്നത് .ചിത്രങ്ങള്‍ കാണാം.....................

## Article Content

കഴിഞ്ഞ ആഴ്ചയാണ് വലിയ മേക്കോവറിലുള്ള ഖുശ്ബുവിൻ്റെ പുത്തൻ ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. ഇപ്പോഴിതാ താരത്തിൻ്റെ പുത്തൻ ചിത്രങ്ങളൊക്കെ ആരാധകർ എറ്റെടുത്തിരികയാണ്. ബ്ലാക്ക് സീക്വൻസ് വർക്ക് ചെയ്ത ഡിസൈനർ വസ്ത്രമണിഞ്ഞാണ് ഖുശ്ബു പുത്തൻ ചിത്രങ്ങളൊക്കെ പങ്കുവെച്ചിരിക്കുന്നത്.ചിത്രങ്ങള്‍ കണ്ടതോടെ നിരവധി തരങ്ങളാണ് കമൻ്റുകളുമായി വന്നത് .ചിത്രങ്ങള്‍ കാണാം.....................

### Related Links & Sources
- [Original Story Source](https://moviemax.in/news/3212/the-actress-was-shocked-at-the-new-makeover)