---
title: "ആരിത് ശിവകാമി ദേവിയോ? പേളി മാണിയുടെ പുത്തന്‍  ചിത്രങ്ങള്‍ ഏറ്റെടുത്തു ആരാധകര്‍"
english_title: "Who is Sivakami Devi? Fans take new pictures of Pelly Mani"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3202/who-is-sivakami-devi-fans-take-new-pictures-of-pelly-mani"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/612f78439beec_pely4.jpg"
keywords: []
---

# ആരിത് ശിവകാമി ദേവിയോ? പേളി മാണിയുടെ പുത്തന്‍  ചിത്രങ്ങള്‍ ഏറ്റെടുത്തു ആരാധകര്‍

> **Lead Summary:** ശിവകാമി ലുക്കില്‍ പേളി മാണി, പൊളിച്ചടുക്കിയെന്ന് ആരാധകരും! ട്രെന്‍ഡിംഗായി ചിത്രങ്ങള്‍, കാണൂ! വൈവിധ്യമാര്‍ന്ന മേക്കോവറുകളുമായെത്തുന്ന താരങ്ങളിലൊരാളാണ് പേളി മാണി.സാരിയണിഞ്ഞ് ശിവകാമി ലുക്കില്‍ അതീവ സുന്ദരിയായെത്തിയിരിക്കുകയാണ് പേളി. ക്ഷണനേരം കൊണ്ട് തന്നെ ചിത്രങ്ങള്‍ ചര്‍ച്ചയായി മാറുകയായിരുന്നു.

## Article Content

ശിവകാമി ലുക്കില്‍ പേളി മാണി, പൊളിച്ചടുക്കിയെന്ന് ആരാധകരും! ട്രെന്‍ഡിംഗായി ചിത്രങ്ങള്‍, കാണൂ! വൈവിധ്യമാര്‍ന്ന മേക്കോവറുകളുമായെത്തുന്ന താരങ്ങളിലൊരാളാണ് പേളി മാണി.സാരിയണിഞ്ഞ് ശിവകാമി ലുക്കില്‍ അതീവ സുന്ദരിയായെത്തിയിരിക്കുകയാണ് പേളി. ക്ഷണനേരം കൊണ്ട് തന്നെ ചിത്രങ്ങള്‍ ചര്‍ച്ചയായി മാറുകയായിരുന്നു.

ബാഹുബലിയിലെ ശിവകാമിയെ അനുസ്മരിപ്പിക്കുന്ന ലുക്കാണല്ലോ എന്നായിരുന്നു എല്ലാവരും പറഞ്ഞത്. ആരിത് ശിവകാമി ദേവിയോ എന്നായിരുന്നു ചോദ്യങ്ങള്‍.സിംപിള്‍ മേക്കപ്പില്‍ അതീവ സുന്ദരിയായുള്ള ചിത്രങ്ങളാണ് പേളി മാണി പോസ്റ്റ് ചെയ്തത്. സീമന്തരേഖയില്‍ സിന്ദൂരവും അണിഞ്ഞിരുന്നു താരം.

### Related Links & Sources
- [Original Story Source](https://moviemax.in/news/3202/who-is-sivakami-devi-fans-take-new-pictures-of-pelly-mani)