---
title: "തേര് ഷൂട്ടിംഗ് ആരംഭിച്ചു;ചിത്രങ്ങള്‍ പുറത്ത് വിട്ടു"
english_title: "'Theru' shooting begins; pictures released"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3200/theru-shooting-begins-pictures-released"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/612f615f9b798_theru3.jpg"
keywords: []
---

# തേര് ഷൂട്ടിംഗ് ആരംഭിച്ചു;ചിത്രങ്ങള്‍ പുറത്ത് വിട്ടു

> **Lead Summary:** ജിബൂട്ടിക്ക് ശേഷം അമിത് ചക്കാലയ്ക്കല്‍ നായകനാകുന്ന ചിത്രത്തിന്റെ 'തേര്' പ്രഖ്യാപനവേളയിൽ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എസ്. ജെ സിനു സംവിധാനം ചെയ്യുന്ന ചിത്രമായ ‘തേര്’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ‘നിഗൂഢത’പടര്‍ത്തുന്ന തരത്തിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിൻ്റെ ഷൂട്ട് ആരംഭിച്ചിരിക്കുകയാണ് ഷൂട്ട്ട്ട്‌ ആരംഭിച്ചിരിക്കുകയാണ്.

## Article Content

ജിബൂട്ടിക്ക് ശേഷം അമിത് ചക്കാലയ്ക്കല്‍ നായകനാകുന്ന ചിത്രത്തിന്റെ 'തേര്' പ്രഖ്യാപനവേളയിൽ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എസ്. ജെ സിനു സംവിധാനം ചെയ്യുന്ന ചിത്രമായ ‘തേര്’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ‘നിഗൂഢത’പടര്‍ത്തുന്ന തരത്തിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിൻ്റെ ഷൂട്ട് ആരംഭിച്ചിരിക്കുകയാണ് ഷൂട്ട്ട്ട്‌ ആരംഭിച്ചിരിക്കുകയാണ്.

ചതുരംഗക്കളവും, കളത്തിലിരിക്കുന്ന തേരും, പൊലീസ് തൊപ്പിയും, വിലങ്ങും, തോക്കും, ഉള്‍പ്പെട്ട പശ്ചാത്തലത്താണ് പോസ്റ്റർ ഒരുക്കിയിട്ടുള്ളത്.നിയമങ്ങള്‍ക്കും നിയമപാലകര്‍ക്കും എതിരെയുള്ള നായകന്റെ പോരാട്ടമാകും ഈ ചിത്രമെന്നാണ് സൂചന.പൂജാ ചിത്രങ്ങള്‍ കാണാം..........

### Related Links & Sources
- [Original Story Source](https://moviemax.in/news/3200/theru-shooting-begins-pictures-released)