---
title: "മലയാളം ആന്തോളജി ചിത്രമായി 'ദി ഹോമോസാപ്പിയന്‍സ്'"
english_title: "'The Homo sapiens' as a Malayalam anthology film"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3198/the-homo-sapiens-as-a-malayalam-anthology-film"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/612f347993db6_jaan4.jpg"
keywords: []
---

# മലയാളം ആന്തോളജി ചിത്രമായി 'ദി ഹോമോസാപ്പിയന്‍സ്'

> **Lead Summary:** 'കുട്ടിയപ്പനും ദൈവദൂതരും' എന്ന ചിത്രത്തിനു ശേഷം ഗോകുല്‍ ഹരിഹരൻ, എസ്.ജി അഭിലാഷ്, നിഥിന്‍ മധു ആയുര്‍, പ്രവീണ്‍ പ്രഭാകര്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ 'ദി ഹോമോസാപ്പിയന്‍സ്'. കണ്ണന്‍ നായര്‍, ആനന്ദ് മന്മഥന്‍, ജിബിന്‍ ഗോപിനാഥ്, ധനല്‍ കൃഷ്ണ,ബിജില്‍ ബാബു രാധാകൃഷ്ണന്‍,ദെക്ഷ വി നായര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

## Article Content

'കുട്ടിയപ്പനും ദൈവദൂതരും' എന്ന ചിത്രത്തിനു ശേഷം ഗോകുല്‍ ഹരിഹരൻ, എസ്.ജി അഭിലാഷ്, നിഥിന്‍ മധു ആയുര്‍, പ്രവീണ്‍ പ്രഭാകര്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ 'ദി ഹോമോസാപ്പിയന്‍സ്'. കണ്ണന്‍ നായര്‍, ആനന്ദ് മന്മഥന്‍, ജിബിന്‍ ഗോപിനാഥ്, ധനല്‍ കൃഷ്ണ,ബിജില്‍ ബാബു രാധാകൃഷ്ണന്‍,ദെക്ഷ വി നായര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സ്‌ക്രിപ്റ്റ്-ഗോകുല്‍ ഹരിഹരന്‍,വിഷ്ണു രാധാകൃഷ്ണന്‍,മുഹമ്മദ് സുഹൈല്‍,അമല്‍ കൃഷ്ണ,സംഭാഷണം അജിത് സുധ്ശാന്ത്, അശ്വന്‍,സാന്ദ്ര മരിയ ജോസ്,ഛായാഗ്രഹണം- വിഷ്ണു രവി രാജ്, എ.വി അരുണ്‍ രാവണ്‍, കോളിന്‍സ് ജോസ്, മുഹമ്മദ് നൗഷാദ്, ചിത്രസംയോജനം-ശരണ്‍ ജി.ഡി,എസ്.ജി അഭിലാഷ്,സംഗീത സംവിധാനം ആദര്‍ശ് പി വി, റിജോ ജോണ്‍, സബിന്‍ സലിം,ഗാനരചന- സുധാകരന്‍ കുന്നനാട്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍-ഹരി പ്രസാദ്, അസ്സോസിയേറ്റ് ഡയറക്ടര്‍- അശ്വന്‍,സൂഖില്‍ സാന്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/3198/the-homo-sapiens-as-a-malayalam-anthology-film)