---
title: "ലിപ് ലോക്കും  ചൂടൻ രംഗങ്ങളുമടങ്ങിയ 'അവിയൽ' ട്രൈലർ പുറത്തിറങ്ങി"
english_title: "The AVIYAL trailer with lip locks and hot scenes has been released"
publisher: "moviemax.in"
canonical_url: "https://moviemax.in/news/31942/the-trailer-with-lip-locks-and-hot-scenes-has-been-released"
published_at: "2022-03-15T19:51:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6230a112b065c_LIP.jpg"
keywords: []
---

# ലിപ് ലോക്കും  ചൂടൻ രംഗങ്ങളുമടങ്ങിയ 'അവിയൽ' ട്രൈലർ പുറത്തിറങ്ങി

> **Lead Summary:** നിലവിൽ മലയാള സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളാണ് ജോജു ജോർജ്. ചെറിയ വേഷങ്ങൾ കൈകാര്യം ചെയ്തുകൊണ്ട് മലയാള സിനിമയിലേക്ക് കടന്നു വന്ന ഇദ്ദേഹം പിന്നീട് ശക്തമായ ചെറിയ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയും ചെയ്തു. 

## Article Content

നിലവിൽ മലയാള സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളാണ് ജോജു ജോർജ്. ചെറിയ വേഷങ്ങൾ കൈകാര്യം ചെയ്തുകൊണ്ട് മലയാള സിനിമയിലേക്ക് കടന്നു വന്ന ഇദ്ദേഹം പിന്നീട് ശക്തമായ ചെറിയ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയും ചെയ്തു. 

ജോസഫ് എന്ന സിനിമയിലൂടെയാണ് ജോർജിന്റെ കരിയർ ടേണിങ് പോയിന്റ് ആയെങ്കിൽ തണ്ണീർമത്തൻ ദിനങ്ങൾ എന്ന സിനിമയിലൂടെയാണ് അനശ്വര രാജൻ മലയാളി സിനിമാപ്രേമികളുടെ ഹൃദയത്തിൽ പ്രത്യേക സ്ഥാനം കണ്ടെത്തിയത്. ഇപ്പോൾ രണ്ടുപേരും മലയാളത്തിലെ തിരക്കുള്ള അഭിനേതാക്കളാണ്.

ഇപ്പോൾ ഇവർ ഒരുമിച്ച് അഭിനയിക്കുന്ന പുതിയ സിനിമയുടെ ട്രെയിലർ ആണ് സോഷ്യൽ മെഡിയിൽ താരംഗമായി പ്രചരിക്കുന്നത്. ഇതിന്റെ ഗാനവും ടീസറും നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ താരംഗമായിരുന്നു. ഇപ്പോൾ ട്രൈലോറും സോഷ്യൽ മീഡിയയിൽ താരംഗമായിട്ടുണ്ട്. മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ഒരുപാട് താരങ്ങൾ അണിനിരക്കുന്ന അവിയൽ എന്ന സിനിമയുടെ ട്രെയിലർ ആണ് താരംഗമായത്. ഷനിൽ അഹ്‌മദ്‌ സംവിധാനം ചെയ്ത് പുറത്തിറങ്ങാൻ പോകുന്ന സിനിമയിൽ കേറ്റാക്കി നാരായണൻ, സുനിൽ സൈനുദ്ധീൻ തുടങ്ങിയവർ പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്. പ്രേക്ഷകർ ആകാംഷയോടെ സിനിമക്ക് വേണ്ടി കാത്തിരിപ്പിലാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/31942/the-trailer-with-lip-locks-and-hot-scenes-has-been-released)