logo

ജീവിതത്തിന്റെ പുതിയ മുഖം സംയുക്ത വര്‍മയുടെ പുതിയ വിശേഷങ്ങള്‍ അറിയാം

Published at Oct 30, 2020 11:37 AM ജീവിതത്തിന്റെ പുതിയ മുഖം സംയുക്ത വര്‍മയുടെ പുതിയ വിശേഷങ്ങള്‍ അറിയാം

മലയാള സിനിമാ പ്രേക്ഷരുടെ  ഇഷ്ടടനായികയാണ്  സംയുക്ത വർമ.അഭിനയിച്ച സിനിമകള്‍ ഒക്കെ തന്നെ മലയാളികളുടെ മനസ്സില്‍ ഇപ്പോഴും മായാതെ കിടപ്പുണ്ട് .

വളരെ കുറച്ച് കാലമാണ്  സിനിമയിൽ ഉണ്ടായിരുന്നുള്ളൂ എങ്കിലും ആ ചുരുങ്ങിയ കാലം കൊണ്ട് ഒരിക്കലും മറക്കാനാകാത്ത ഒട്ടനവധി കഥാപാത്രങ്ങള്‍ സംയുക്ത പ്രേഷകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട് .സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത വീണ്ടും ചില വീട്ടു കാര്യങ്ങൾ എന്ന ചിത്രത്തിലൂടെ ജയറാമിന്റെ നായികയായാണ് സംയുക്ത സിനിമയിലെത്തിയത്.


നടൻ ബിജു മേനോനുമായുള്ള വിവാഹം കഴിഞ്ഞ ശേഷം സിനിമയിൽ നിന്ന് വിട്ടു നിന്ന താരം പരസ്യങ്ങളിലൂടെ ഇടയ്ക്ക് സ്ക്രീനിൽ പ്രത്യക്ഷപ്പെടാറുണ്ട്.ഒരു യോ​ഗാ വിദഗ്ധ കൂടിയാണ് സംയുക്ത.

യോഗ ചെയ്യുന്നതിൻ്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. സിമ്പിളാണെന്ന് തോന്നുമെങ്കിലും കഠിനമായ യോ​ഗ മുറയാണ് സംയുക്ത ചെയ്യുന്നത്.

Samyuktha Verma is the favorite actress of the Malayalam cinema audience. All the movies starring her are still in the minds of the Malayalees

Related Stories
ദൃശ്യത്തിന്റെ വിജയത്തെക്കുറിച്ചും,ജിത്തുവുമായുള്ള സൗഹൃദത്തെക്കുറിച്ചും തുറന്നു പറഞ്ഞ് നടന്‍ കിഷോര്‍ സത്യ

Feb 20, 2021 07:09 PM

ദൃശ്യത്തിന്റെ വിജയത്തെക്കുറിച്ചും,ജിത്തുവുമായുള്ള സൗഹൃദത്തെക്കുറിച്ചും തുറന്നു പറഞ്ഞ് നടന്‍ കിഷോര്‍ സത്യ

സിനിമ ആരുടെ കലയാണ്?! കലാകാലങ്ങളായി നാം ചർച്ച ചെയ്യുന്ന ഒരു വിഷയമാണ്. വിജയിക്കുന്ന സിനിമകളുടെ ക്രെഡിറ്റ്‌ നായകന്മാരും പരാജയപ്പെടുന്ന സിനിമകൾ...

Read More >>
കോളാമ്പിക്ക് ശേഷം രാജീവ്‌ കുമാര്‍ ഒരുക്കുന്ന പുതിയ ചിത്രം-ചിത്രത്തില്‍ നായകന്‍ ഷെയിൻ നിഗം

Feb 20, 2021 06:19 PM

കോളാമ്പിക്ക് ശേഷം രാജീവ്‌ കുമാര്‍ ഒരുക്കുന്ന പുതിയ ചിത്രം-ചിത്രത്തില്‍ നായകന്‍ ഷെയിൻ നിഗം

സിനിമയ്ക്ക് വേണ്ടി ക്യാമറ ചെയ്യുന്നത് സുദീപ് ഇളമൺ ആണ്. ശ്രീകർ പ്രസാദാണ് ചിത്രത്തിൻ്റെ എഡിറ്റിങ്ങ് നിർവ്വഹിക്കുന്നത്. വിനായക് ശശികുമാർ, ബീയാർ...

Read More >>
Trending Stories