വൃത്തികെട്ട ഫോട്ടോകളും മെസേജുകളും വരുന്നുണ്ട്, ചാറ്റ് ഉൾപ്പെടെ കിട്ടിയിട്ടുണ്ട്; അനുവിന്റെ ജീവിതം വെച്ചിട്ടാണ് അനീഷ് ആർമി കളിക്കുന്നത്; പരാതിയുമായി സഹോദരി

വൃത്തികെട്ട ഫോട്ടോകളും മെസേജുകളും വരുന്നുണ്ട്, ചാറ്റ് ഉൾപ്പെടെ കിട്ടിയിട്ടുണ്ട്; അനുവിന്റെ ജീവിതം വെച്ചിട്ടാണ് അനീഷ് ആർമി കളിക്കുന്നത്; പരാതിയുമായി സഹോദരി
Oct 3, 2025 11:40 AM | By Athira V

( moviemax.in) ബിഗ് ബോസ് മലയാളം സീസണിലെ ശ്രദ്ധേയായ മൽസരാർത്ഥികളിൽ ഒരാളാണ് നടി അനുമോൾ. ബിഗ് ബോസിൽ നടത്തുന്നത് കരച്ചിൽ ഡ്രാമയാണെന്ന വിമർശനം ഉയരുന്നതിനിടെ ഇതേക്കുറിച്ചെല്ലാം പ്രതികരിച്ചിരിക്കുകയാണ് അനുമോളുടെ സഹോദരി. ബിഗ് ബോസ്സിൽ അനുമോളുടെ സഹമൽസരാർ‌ത്ഥിയായ അനീഷിന്റെ ആർമിക്കാർ അനുമോൾക്കെതിരെ പ്രചാരണം നടത്തുകയാണെന്നും കുടുംബം ആരോപിച്ചു. അനീഷ് ഫാൻസ് അനുമോളെ ഡീഗ്രേഡ് ചെയ്യുകയാണെന്നും അതിന്റെ തെളിവ് തങ്ങളുടെ കയ്യിലുണ്ടെന്നും സഹോദരി പറഞ്ഞു.

''അനീഷിന്റെ ബ്രദർ ഉൾപ്പെടെ ഉളളവർ അഡ്മിൻ ആയിട്ടുളള പേജാണ്. അനുവിനെ കുറിച്ച് വളരെ മോശം കാര്യങ്ങളാണ് അവർ സംസാരിക്കുന്നത്. ചാറ്റ് ഉൾപ്പെടെ കിട്ടിയിട്ടുണ്ട്. അവളുടെ ജീവിതം വെച്ചിട്ടാണ് അവർ കളിക്കുന്നത്. വളരെ മോശം കഥകളാണ് ഇറക്കുന്നത്. സഹിക്കാൻ പറ്റുന്നില്ല. എന്റെ ഫോണിലേക്കും വൃത്തികെട്ട ഫോട്ടോകളും മെസേജുകളും വരുന്നുണ്ട്. പരാതി കൊടുത്തിട്ടുണ്ട്. അനുവും അനീഷും തമ്മിൽ ഒരു പ്രശ്‌നവും ഇല്ല. അനീഷിന് വോട്ടുണ്ട് എന്ന് മനസിലാക്കിയത് മുതൽ ആർമി വളരെ മോശം ഡീഗ്രേഡിംഗ് ആണ് അനുവിനെ നടത്തുന്നത്. അവർക്ക് ഒരു ലൈഫ് ഉളളതാണ് '', അനുമോളുടെ സഹോദരി പറഞ്ഞു.

''അനുമോളുടേത് ഡ്രാമയല്ല. അ‌വൾ ഇമോഷണൽ ആണ്. ഞാനും അമ്മയുമെല്ലാം അങ്ങനെ തന്നെയാണ്. പെട്ടെന്ന് കരയും. അത് ഡ്രാമ കളിക്കുന്നതല്ല. സ്റ്റാർ മാജിക് കണ്ടിട്ടുളള എല്ലാവർക്കും അറിയാം അത്. പ്ലാച്ചി രണ്ട് വർഷമായി അവളുടെ കയ്യിൽ ഉളളതാണ്. എപ്പോഴും കൊണ്ട് നടക്കുന്ന ഒരു സാധനം കയ്യിൽ വെക്കാൻ ബിഗ് ബോസ് പറഞ്ഞതാണ്. അവൾക്ക് ഗെയിം കളിക്കാനായി അവർ കൊടുത്തതാണ് എന്നാണ് പലരും പറയുന്നത്. പക്ഷേ അങ്ങനെ അല്ല'', അനുമോളുടെ സഹോദരി പറഞ്ഞു.

biggboss fame anumol sister comes against aneesh

Next TV

Related Stories
'ഭർത്താവായിരുന്നോ? വേഗം കുട്ടികൾ ഉണ്ടാവണം അതാണ് ആഗ്രഹം, മണി പവർ എന്താണെന്ന് മനസ്സിലായി'; നടി അവന്തിക മോഹന്റെ ഭർത്താവിനെ കണ്ട് ഞെട്ടി ആരാധകർ!

Oct 2, 2025 03:46 PM

'ഭർത്താവായിരുന്നോ? വേഗം കുട്ടികൾ ഉണ്ടാവണം അതാണ് ആഗ്രഹം, മണി പവർ എന്താണെന്ന് മനസ്സിലായി'; നടി അവന്തിക മോഹന്റെ ഭർത്താവിനെ കണ്ട് ഞെട്ടി ആരാധകർ!

'ഭർത്താവായിരുന്നോ? വേഗം കുട്ടികൾ ഉണ്ടാവണം അതാണ് ആഗ്രഹം, മണി പവർ എന്താണെന്ന് മനസ്സിലായി'; നടി അവന്തിക മോഹന്റെ ഭർത്താവിനെ കണ്ട് ഞെട്ടി ആരാധകർ! ...

Read More >>
'മരിക്കുന്നത് വരെ ഞാൻ അങ്ങനെ ആയിരിക്കും, റോഡിൻ്റെ സൈഡിൽ നിൽക്കുന്ന ട്രാൻസ് വുമൺ മോശമാണ്, പക്ഷെ ആദിലനൂറ...!'  റിയാസ് സലിം

Oct 2, 2025 02:17 PM

'മരിക്കുന്നത് വരെ ഞാൻ അങ്ങനെ ആയിരിക്കും, റോഡിൻ്റെ സൈഡിൽ നിൽക്കുന്ന ട്രാൻസ് വുമൺ മോശമാണ്, പക്ഷെ ആദിലനൂറ...!' റിയാസ് സലിം

'മരിക്കുന്നത് വരെ ഞാൻ അങ്ങനെ ആയിരിക്കും, റോഡിൻ്റെ സൈഡിൽ നിൽക്കുന്ന ട്രാൻസ് വുമൺ മോശമാണ്, പക്ഷെ ആദിലനൂറ...!' റിയാസ്...

Read More >>
ചാണകം വാരിയിട്ടും സൗഭാ​ഗ്യയുടെ വണ്ണം കുറയുന്നില്ലേ, എന്തിന് അങ്ങനെ പറയണം? എന്റെ മോള് ചോദിച്ചുവെന്ന് മാത്രമെ ഞാൻ ചിന്തിക്കൂ; അർജുൻ

Oct 2, 2025 12:00 PM

ചാണകം വാരിയിട്ടും സൗഭാ​ഗ്യയുടെ വണ്ണം കുറയുന്നില്ലേ, എന്തിന് അങ്ങനെ പറയണം? എന്റെ മോള് ചോദിച്ചുവെന്ന് മാത്രമെ ഞാൻ ചിന്തിക്കൂ; അർജുൻ

ചാണകം വാരിയിട്ടും സൗഭാ​ഗ്യയുടെ വണ്ണം കുറയുന്നില്ലേ, എന്തിന് അങ്ങനെ പറയണം? എന്റെ മോള് ചോദിച്ചുവെന്ന് മാത്രമെ ഞാൻ ചിന്തിക്കൂ;...

Read More >>
'വീട്ടുകാർ വരാത്തതിന്റെ വിഷമം  എനിക്ക് ഊഹിക്കാവുന്നതേയുള്ളൂ, ആദിലയ്ക്കും നൂറയ്ക്കും വേണ്ടി മാത്രമാണ് ഞാൻ വന്നത്'; ജാസ്മിൻ

Oct 2, 2025 11:07 AM

'വീട്ടുകാർ വരാത്തതിന്റെ വിഷമം എനിക്ക് ഊഹിക്കാവുന്നതേയുള്ളൂ, ആദിലയ്ക്കും നൂറയ്ക്കും വേണ്ടി മാത്രമാണ് ഞാൻ വന്നത്'; ജാസ്മിൻ

'വീട്ടുകാർ വരാത്തതിന്റെ വിഷമം എനിക്ക് ഊഹിക്കാവുന്നതേയുള്ളൂ, ആദിലയ്ക്കും നൂറയ്ക്കും വേണ്ടി മാത്രമാണ് ഞാൻ വന്നത്';...

Read More >>
അനുമോളും ആര്യനും തമ്മിൽ അതാണ്, അവർ പ്രണയിക്കട്ടെ...; മോന്റെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്ന് ആര്യന്റെ അമ്മ

Oct 2, 2025 10:34 AM

അനുമോളും ആര്യനും തമ്മിൽ അതാണ്, അവർ പ്രണയിക്കട്ടെ...; മോന്റെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്ന് ആര്യന്റെ അമ്മ

അനുമോളും ആര്യനും തമ്മിൽ അതാണ്, അവർ പ്രണയിക്കട്ടെ...; മോന്റെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്ന് ആര്യന്റെ അമ്മ...

Read More >>
'മൂത്രത്തിലൂടെ പ്രോട്ടീനുകൾ പുറത്തേക്ക് പോകുന്ന അസുഖം, മരണത്തിൽ നിന്നും തിരികെ വന്ന ഹൻസു'; എന്റേതായതിന് നന്ദി.. -സിന്ധു കൃഷ്ണ

Oct 1, 2025 02:28 PM

'മൂത്രത്തിലൂടെ പ്രോട്ടീനുകൾ പുറത്തേക്ക് പോകുന്ന അസുഖം, മരണത്തിൽ നിന്നും തിരികെ വന്ന ഹൻസു'; എന്റേതായതിന് നന്ദി.. -സിന്ധു കൃഷ്ണ

'മൂത്രത്തിലൂടെ പ്രോട്ടീനുകൾ പുറത്തേക്ക് പോകുന്ന അസുഖം, മരണത്തിൽ നിന്നും തിരികെ വന്ന ഹൻസു'; എന്റേതായതിന് നന്ദി.. -സിന്ധു കൃഷ്ണ...

Read More >>
Top Stories

News Roundup

https://moviemax.in/- //Truevisionall