ശ്രീനിവാസനും ധ്യാനും വീണ്ടും ഒന്നിക്കുന്നു

ശ്രീനിവാസനും ധ്യാനും വീണ്ടും ഒന്നിക്കുന്നു
2022-03-15T08:29:00 | By Vyshnavy Rajan

എച്ച്‌ എന്ന ചിത്രത്തിലൂടെ ഒത്തുചേരല്‍ ഉ​ര്‍​വ​ശി,​ ​ധ്യാ​ന്‍​ ​ശ്രീ​നി​വാ​സ​ന്‍,​ ​ശ്രീ​നാ​ഥ് ​ഭാ​സി​ ​എ​ന്നി​വ​രെ​ ​കേ​ന്ദ്ര​ ​ക​ഥാ​പാ​ത്ര​മാ​ക്കി​ ​മാ​ക്‌​സ്‌​വെ​ല്‍​ ​ജോ​സ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​എ​ച്ച്‌ ​ എ​ന്ന​ ​ചി​ത്ര​ത്തി​ല്‍​ ​സു​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ല്‍​ ​ശ്രീ​നി​വാ​സ​ന്‍.​ ​

അ​ര​വി​ന്ദ​ന്റെ​ ​അ​തി​ഥി​ക​ള്‍​ക്കു​ശേ​ഷം​ ​ശ്രീ​നി​വാ​സ​നും​ ​ഉ​ര്‍​വ​ശി​യും​ ​വീ​ണ്ടും​ ​ഒ​ന്നി​ക്കു​ന്നു​വെ​ന്ന​ ​പ്ര​ത്യേ​ക​ത​യു​മുണ്ട്. ആ​ഗ​സ്റ്റി​ല്‍​ ​എ​ച്ചി​ന്റെ​ ​ചി​ത്രീ​ക​ര​ണം​ ​ആ​രം​ഭി​ക്കും.​ ​മൂ​ന്നു​വ​ര്‍​ഷം​ ​മു​ന്‍​പ് ​വി.​എം.​ ​വി​നു​ ​സം​വി​ധാ​നം​ ​ചെ​യ്ത​ ​കു​ട്ടി​മാ​മ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ​ശ്രീനി​വാ​സ​നും​ ​ധ്യാ​നും​ ​ആ​ദ്യ​മാ​യി​ ​ഒ​ന്നി​ക്കു​ന്ന​ത്.​ ​

ശ്രീ​നി​വാ​സ​ന്‍​ ​അ​വ​ത​രി​പ്പി​ച്ച​ ​ശേ​ഖ​ര​ന്‍​കു​ട്ടി​ ​എ​ന്ന​ ​ക​ഥാ​പാ​ത്ര​ത്തി​ന്റെ​ ​ചെ​റു​പ്പ​മാ​ണ് ​ചി​ത്ര​ത്തി​ല്‍​ ​ധ്യാ​ന്‍​ ​അ​വ​ത​രി​പ്പി​ച്ച​ത്.​ ​ഇ​തി​നു​ശേ​ഷം​ ​ഇ​രു​വ​രും​ ​വീ​ണ്ടും​ ​ഒ​ന്നി​ക്കു​ക​യാ​ണ്.​ ​അ​തേ​സ​മ​യം​ ​അ​ഭി​നേ​താ​വ് ​എ​ന്ന​ ​നി​ല​യി​ല്‍​ ​ധ്യാ​ന്‍​ ​ശ്രീ​നി​വാ​സ​ന് ​നി​ര​വ​ധി​ ​ചി​ത്ര​ങ്ങ​ളാ​ണ് ​ഒ​രു​ങ്ങു​ന്ന​ത്.​ ​

സാ​യാ​ഹ്ന​ ​വാ​ര്‍​ത്ത​ക​ള്‍,​ ​പ്ര​കാ​ശ​ന്‍​ ​പ​റ​ക്ക​ട്ടെ,​ ​ഹു​ഗ്വി​റ്റ,​ ​ഖ്യാ​ലി​പ​ഴ്‌​സ്,​ ​പാ​ര്‍​ട്ട്ണേ​ഴ്സ്,​വീ​കം,​ ​ജോ​യ് ​ഫു​ള്‍​ ​എ​ന്‍​ജോ​യ്,​ ​ഉ​ട​ല്‍,​ ​ബു​ള്ള​റ്റ് ​ഡ​യ​റീ​സ് ​എ​ന്നി​വ​യാ​ണ് ​പു​തി​യ​ ​ചി​ത്ര​ങ്ങ​ള്‍.​ ​ഇ​തി​ല്‍​ ​ജോ​യ്‌​ ​ഫു​ള്‍​ ​എ​ന്‍​ജോ​യ് ​ചി​ത്രീ​ക​ര​ണ​ ​ഒ​രു​ക്ക​ത്തി​ലാ​ണ്.​ ​

അ​തേ​സ​മ​യം​ ​ഇ​ട​വേ​ള​യ്ക്കു​ശേ​ഷം​ ​ശ്രീ​നി​വാ​സ​ന്‍​ ​അ​ഭി​ന​യ​രം​ഗ​ത്തു​ ​സ​ജീ​വ​മാ​യി.​ ലൂ​യി​സ് ​എ​ന്ന​ ​ചി​ത്ര​ത്തി​ല്‍​ ​വേ​റി​ട്ട​ ​ക​ഥാ​പാ​ത്ര​മാ​യാ​ണ് ​ശ്രീ​നി​വാ​സ​ന്‍​ ​എ​ത്തു​ന്ന​ത്.​ ​ന​വാ​ഗ​ത​നാ​യ​ ​ഷാ​ബു​ ​ഉ​സ്‌​മാ​ന്‍​ ​കോ​ന്നി​ ​ക​ഥ​ ​എ​ഴു​തി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ലൂ​യി​സ് ​കോ​ന്നി​യി​ലും​ ​പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി​ ​പു​രോ​ഗ​മി​ക്കു​ന്നു.​ ​

സ​ത്യ​ന്‍​ ​അ​ന്തി​ക്കാ​ട്,​ ​ജ​യ​റാം,​ ​മീ​ര​ ​ജാ​സ്‌​മി​ന്‍​ ​ചി​ത്രം​ ​മ​ക​ള്‍​ ​ആ​ണ് ​ശ്രീ​നി​വാ​സ​ന്റേ​ ​താ​യി​ ​റി​ലീ​സി​ന് ​ഒ​രു​ങ്ങു​ന്ന​ത്.​ ​ഡോ.​ ​ഇ​ക്‌​ബാ​ല്‍​ ​കു​റ്റി​പ്പു​റം​ ​ര​ച​ന​ ​നി​ര്‍​വ​ഹി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ല്‍​ ​ശ്രീ​നി​വാ​സ​ന്‍​ ​സു​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​ ​സ​ത്യ​ന്‍​ ​അ​ന്തി​ക്കാ​ട് ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ഫ​ഹ​ദ് ​ഫാ​സി​ല്‍​ ​ചി​ത്രം​ ​ഞാ​ന്‍​ ​പ്ര​കാ​ശ​നാ​ണ് ​ശ്രീ​നി​വാ​സ​ന്‍​ ​അ​വ​സാ​നം​ ​തി​ര​ക്ക​ഥ​ ​ര​ച​ന​ ​നി​ര്‍​വ​ഹി​ച്ച​ത്.

Content Highlight: Srinivasan and Dhyan reunite

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup