---
title: "വീണ്ടും ഗ്ലാമര്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മൗനി റോയ്"
english_title: "Mauni Roy sharing glamor pictures again"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3151/mauni-roy-sharing-glamor-pictures-again"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61189a4b49a0c_Untitled-1.jpg"
keywords: []
---

# വീണ്ടും ഗ്ലാമര്‍ ചിത്രങ്ങള്‍ പങ്കുവെച്ച് മൗനി റോയ്

> **Lead Summary:** ഫാഷൻ ലോകത്തും ശ്രദ്ധേയയായ താരമാണ് മൗനി റോയ്. സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായി ഇടപെടുന്ന നടിയാണ് മൗനി റോയ്. മൗനി റോയ്‍യുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോയിതാ മൗനി റോയ് പങ്കുവെച്ച പുതിയ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്.

## Article Content

ഫാഷൻ ലോകത്തും ശ്രദ്ധേയയായ താരമാണ് മൗനി റോയ്. സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായി ഇടപെടുന്ന നടിയാണ് മൗനി റോയ്. മൗനി റോയ്‍യുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോയിതാ മൗനി റോയ് പങ്കുവെച്ച പുതിയ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്.

ടെലിവിഷനിലൂടെ ആദ്യം ശ്രദ്ധേയയായ താരമാണ് മൗനി റോയ്.ഫാഷൻ ലോകത്തും അമ്പരിപ്പിക്കാറുണ്ട് എന്നും മൗനി റോയ്.മൗനി റോയ്‍യുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്.

ഇപ്പോയിതാ  മൗനി റോയ്‍യുടെ പുതിയ ഫോട്ടോകളും ചര്‍ച്ചയാകുകയാണ്.മൗനി റോയ് തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്.ദ്വീപില്‍ നിന്നുള്ള ഫോട്ടോകളാണ് മൗനി റോയ് പങ്കുവെച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/3151/mauni-roy-sharing-glamor-pictures-again)