logo

ഗ്ലാമറസ്സായി സാക്ഷി അഗര്‍വാള്‍ ഫോട്ടോഷൂട്ട്‌ വൈറല്‍

Published at Oct 29, 2020 05:12 PM ഗ്ലാമറസ്സായി സാക്ഷി അഗര്‍വാള്‍ ഫോട്ടോഷൂട്ട്‌ വൈറല്‍

 ഒട്ടേറെ സിനിമകളിലൂടെ ശ്രദ്ധേയയായ നടിയാണ് സാക്ഷി അഗര്‍വാള്‍.രജനികാന്ത് ചിത്രമായ കാലയില്‍  മരുമകള്‍ ആയിട്ടായിരുന്നു  സാക്ഷി അഗര്‍വാള്‍ അഭിനയിച്ചത്. സാക്ഷി അഗര്‍വാളിന്റെ സാക്ഷി അഗര്‍വാളിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്.

ഇപ്പോഴിതാ സാക്ഷി അഗര്‍വാളിന്റെ പുതിയ ഫോട്ടോകളാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. സാക്ഷി അഗര്‍വാള്‍ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. മോഡലിംഗിലൂടെ ശ്രദ്ധേയയായ വെള്ളിത്തിരയില്‍ എത്തിയ നടിയാണ് സാക്ഷി അഗര്‍വാള്‍.

രാജാ റാണി എന്ന സിനിമയിലൂടെ 2013ല്‍ അതിഥി താരമായാണ് സാക്ഷി അഗര്‍വാള്‍ ആദ്യമായി വെള്ളിത്തിരിയിലെത്തുന്നത് .സാക്ഷി അഗര്‍വാളിന്റെ ഫോട്ടോകള്‍ സായ്‍ ചരണാണ് പകര്‍ത്തിയിരിക്കുന്നത്.മലയാള സിനിമയിലും സാക്ഷി അഗര്‍വാള്‍ അഭിനയിച്ചിട്ടുണ്ട്.


ബിജു മേനോൻ നായകനായ ഒരായിരം കിനാക്കള്‍ എന്ന സിനിമയിലാണ് ബിജു മേനോൻ മലയാളത്തില്‍ അഭിനയിച്ചത്.തമിഴിനും മലയാളത്തിനും പുറമേ കന്നഡയിലും സാക്ഷി അഗര്‍വാള്‍ അഭിനയിച്ചിട്ടുണ്ട്.

ആയിരം ജന്മങ്ങള്‍ അടക്കം ഒട്ടേറെ സിനിമകളാണ് സാക്ഷി അഗര്‍വാളിന്റേതായി വരാനുള്ളത്.മാര്‍ക്കറ്റിംഗ് കണ്‍സല്‍ട്ടന്റ് ആയിട്ടായിരുന്നു സാക്ഷി അഗര്‍വാള്‍ കരിയര്‍ തുടങ്ങിയത്.മോഡലിംഗിലൂടെയായിരുന്നു ആദ്യം സാക്ഷി അഗര്‍വാള്‍ ശ്രദ്ധേയയായത്.

നിരവധി പരസ്യ ചിത്രങ്ങളിലും സാക്ഷി അഗര്‍വാള്‍ അഭിനയിച്ചിട്ടുണ്ട്. കാലയുടെ മരുമകള്‍ ആയിട്ടായിരുന്നു ചിത്രത്തില്‍ സാക്ഷി അഗര്‍വാള്‍ അഭിനയിച്ചത്.


സാക്ഷി അഗര്‍വാളിന്റെ സാക്ഷി അഗര്‍വാളിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ സാക്ഷി അഗര്‍വാളിന്റെ പുതിയ ഫോട്ടോകളാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

സാക്ഷി അഗര്‍വാള്‍ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. മോഡലിംഗിലൂടെ ശ്രദ്ധേയയായ വെള്ളിത്തിരയില്‍ എത്തിയ നടിയാണ് സാക്ഷി അഗര്‍വാള്‍.രാജാ റാണി എന്ന സിനിമയിലൂടെ 2013ല്‍ അതിഥി താരമായാണ് സാക്ഷി അഗര്‍വാള്‍ ആദ്യമായി വെള്ളിത്തിരിയിലെത്തുന്നത് .

സാക്ഷി അഗര്‍വാളിന്റെ ഫോട്ടോകള്‍ സായ്‍ ചരണാണ് പകര്‍ത്തിയിരിക്കുന്നത്.മലയാള സിനിമയിലും സാക്ഷി അഗര്‍വാള്‍ അഭിനയിച്ചിട്ടുണ്ട്.


ബിജു മേനോൻ നായകനായ ഒരായിരം കിനാക്കള്‍ എന്ന സിനിമയിലാണ് ബിജു മേനോൻ മലയാളത്തില്‍ അഭിനയിച്ചത്.തമിഴിനും മലയാളത്തിനും പുറമേ കന്നഡയിലും സാക്ഷി അഗര്‍വാള്‍ അഭിനയിച്ചിട്ടുണ്ട്.

ആയിരം ജന്മങ്ങള്‍ അടക്കം ഒട്ടേറെ സിനിമകളാണ് സാക്ഷി അഗര്‍വാളിന്റേതായി വരാനുള്ളത്.മാര്‍ക്കറ്റിംഗ് കണ്‍സല്‍ട്ടന്റ് ആയിട്ടായിരുന്നു സാക്ഷി അഗര്‍വാള്‍ കരിയര്‍ തുടങ്ങിയത്.മോഡലിംഗിലൂടെയായിരുന്നു ആദ്യം സാക്ഷി അഗര്‍വാള്‍ ശ്രദ്ധേയയായത്.നിരവധി പരസ്യ ചിത്രങ്ങളിലും സാക്ഷി അഗര്‍വാള്‍ അഭിനയിച്ചിട്ടുണ്ട്.

Sakshi Agarwal is a notable actress who has acted in many films including Janikant. Sakshi Agarwal played the role of Kala's daughter - in - law in the film

Related Stories
നായകന്മാരുടെ റെക്കോഡുകള്‍ തകര്‍ത്തെറിഞ്ഞ്‌  ലേഡി സൂപ്പര്‍സ്റ്റാര്‍

Jun 24, 2021 11:00 AM

നായകന്മാരുടെ റെക്കോഡുകള്‍ തകര്‍ത്തെറിഞ്ഞ്‌ ലേഡി സൂപ്പര്‍സ്റ്റാര്‍

മൂന്ന് മുന്‍നിര നിര്‍മാണ കമ്പനികളാണ് തുടര്‍ച്ചയായി 6 സിനിമകൾക്കുവേണ്ടി നയന്‍താരയെ സമീപിച്ചിരിക്കുന്നത്, ഇതോടെ തമിഴിലെനായകന്മാരുടെ...

Read More >>
ആർത്തവം, പ്രണയം, ഗർഭം, അനുരാഗ് കശ്യപ് മകൾക്ക് നൽകിയ ഉപദേശം ഏറ്റെടുത്ത് ആരാധകര്‍

Jun 22, 2021 01:39 PM

ആർത്തവം, പ്രണയം, ഗർഭം, അനുരാഗ് കശ്യപ് മകൾക്ക് നൽകിയ ഉപദേശം ഏറ്റെടുത്ത് ആരാധകര്‍

വീഡിയോയിൽ ആർത്തവത്തെ കുറിച്ചും അതിലെ അന്ധവിശ്വാസങ്ങളെ കുറിച്ചും വിവാഹേതര ലൈംഗികബന്ധത്തെ കുറിച്ചും കൗമാര കാലത്തെ ഗർഭധാരണത്തെക്കുറിച്ചെല്ലാം...

Read More >>
Trending Stories