---
title: " സെക്സി ലുക്കില്‍  ലഹങ്കയില്‍   തിളങ്ങി  താരം ; വില കണ്ട് അമ്പരന്ന് ആരാധകര്‍"
english_title: "Lahanka shines in sexy look; Fans were amazed at the price"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3127/lahanka-shines-in-sexy-look-fans-were-amazed-at-the-price"
published_at: "2021-10-04T21:49:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6115fd84d9eeb_Untitled-2.jpg"
keywords: []
---

#  സെക്സി ലുക്കില്‍  ലഹങ്കയില്‍   തിളങ്ങി  താരം ; വില കണ്ട് അമ്പരന്ന് ആരാധകര്‍

> **Lead Summary:** ബോളിവുഡില്‍ ഒരുപാട് ആരാധകരുള്ള താരമാണ് മൗനി റോയ്. സാമൂഹ്യ മാധ്യമങ്ങളിലും മൗനി റോയ് സജീവമായി ഇടപെടാറുണ്ട്.

## Article Content

ബോളിവുഡില്‍ ഒരുപാട് ആരാധകരുള്ള താരമാണ് മൗനി റോയ്. സാമൂഹ്യ മാധ്യമങ്ങളിലും മൗനി റോയ് സജീവമായി ഇടപെടാറുണ്ട്.

മൗനി റോയ്‍യുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോയിതാ  മൗനി റോയ് ധരിച്ച പുതിയ വസ്‌‍ത്രത്തിന്റെ വിലയാണ് ചര്‍ച്ചയാകുന്നത്.

എമറാൾഡ് ഗ്രീൻ നിറത്തിലെ ലഹങ്കയണിഞ്ഞുള്ള ഫോട്ടോയാണ് മൗനി റോയ് പങ്കുവെച്ചിരിക്കുന്നത്. പച്ചക്കല്ലുകൾ പതിപ്പിച്ച മാല മാത്രമാണ് ആഭരണമായി മൗനി ധരിച്ചിരിക്കുന്നത്.

2,25,000 രൂപയാണ് മൗനി റോയ് ധരിച്ച ലഹങ്കയുടെ വില. എന്തായാലും മൗനി റോയ്‍യുടെ ഫോട്ടോ ഹിറ്റായിരിക്കുകയാണ്.

ബ്രഹ്മാസ്‍ത്ര എന്ന ചിത്രമാണ് മൗനിയുടേതായി പുറത്തുവരാനുള്ളത്. രൺബീറും ആലിയയുമാണ് ബ്രഹ്മാസ്‍ത്രയില്‍ പ്രധാന കഥാപാത്രമായി എത്തുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/3127/lahanka-shines-in-sexy-look-fans-were-amazed-at-the-price)