---
title: "നടി സീതുലക്ഷ്മിയുടെ കലക്കൻ ചിത്രങ്ങൾ ; വൈറൽ "
english_title: "Actress Seethu Lakshmi's new pictures go viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/30976/actress-seethu-lakshmis-new-pictures-go-viral"
published_at: "2022-03-10T22:54:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622a34ae093a8_seethu.jpg"
keywords: []
---

# നടി സീതുലക്ഷ്മിയുടെ കലക്കൻ ചിത്രങ്ങൾ ; വൈറൽ 

> **Lead Summary:** ഗ്ലാമർ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ എന്നാൽ മലയാളികൾക്ക് അത്രമേൽ പ്രിയപെട്ടത് തന്നെയാണ്. ഒരു വിഷുക്കാല ഫോട്ടോഷൂട്ട് ചിത്രങ്ങളിലൂടെ സൈബർ ഇടങ്ങളിൽ തരംഗമായി മാറിയ യുവ നടിയാണ് സീതു ലക്ഷ്മി.

## Article Content

ഗ്ലാമർ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ എന്നാൽ മലയാളികൾക്ക് അത്രമേൽ പ്രിയപെട്ടത് തന്നെയാണ്. ഒരു വിഷുക്കാല ഫോട്ടോഷൂട്ട് ചിത്രങ്ങളിലൂടെ സൈബർ ഇടങ്ങളിൽ തരംഗമായി മാറിയ യുവ നടിയാണ് സീതു ലക്ഷ്മി.

കണി കൊന്ന കൊണ്ട് ശരീരം മറച്ച് താരം പങ്കുവെച്ച ഗ്ലാമർ ചിത്രങ്ങൾ കേരളത്തിൽ ഒരു തരംഗമായി മാറി എന്നു പറഞ്ഞാലും തെറ്റ് പറയാൻ പറ്റില്ല. അത്രയധികം വൈറലായിരുന്നു സീതു വിന്റെ വിഷു ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ.

ചിത്രങ്ങൾ വൈറലായതോടെ വലിയ രീതിയിൽ സൈബർ ആക്രമണ വും സോഷ്യൽ മീഡിയ ആങ്ങളമാരുടെ അശ്ളീല വാക്കുകളും എല്ലാം എല്ലാം സീതുവിന് നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ അത്തരകാരെയെല്ലാം തന്റെടതത്തോടെയാണ് സീതു നേരിട്ടത്.

ആ തന്റേടവും കഴിവും കൊണ്ട് സീതു ഇന്ന് വെള്ളിത്തിരയിലേക്കും തന്റെ വരവറിയിച്ചു . സീതു നായികയായി വേഷമിടുന്ന തമിഴ് ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്.

കൊച്ചി സ്വദേശിയായ സീതു ലക്ഷ്മി ഇന്ന് മോഡലിങ് രംഗത്ത് വളരെ സജീവമാണ് . സീതു പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു അതി സുന്ദരിയായി കിടുക്കാച്ചി ലുക്കിൽ താരം പങ്കുവെച്ച ചിത്രങ്ങൾ നിമിഷ നേരം കൊണ്ടാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയത്.

അഭിനേയത്രി മോഡൽ എന്നതിലുപരി നല്ലൊരു നർത്തകികൂടിയാണ് സീതു ലക്ഷ്മി . നിരവധി നൃത്ത വേദികളിൽ തന്റെ ചടുല നൃത്തചുവടുകൾ അവതരിപ്പിച്ചിട്ടുണ്ട് താരം പങ്കുവെച്ച വൈറൽ ചിത്രങ്ങൾ കണ്ടുനോക്കു

### Related Links & Sources
- [Original Story Source](https://moviemax.in/news/30976/actress-seethu-lakshmis-new-pictures-go-viral)