---
title: "'അഭിനന്ദനങ്ങൾ ഇച്ചാക്ക'  മമ്മൂട്ടിയ്ക്ക് ആശംസകൾ നേർന്ന് മോഹൻലാൽ"
english_title: "Mohanlal congratulates Mammootty on 'Congratulations Ichaka'"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3094/mohanlal-congratulates-mammootty-on-congratulations-ichaka"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/610d13077f59f_.jpg"
keywords: []
---

# 'അഭിനന്ദനങ്ങൾ ഇച്ചാക്ക'  മമ്മൂട്ടിയ്ക്ക് ആശംസകൾ നേർന്ന് മോഹൻലാൽ

> **Lead Summary:** സിനിമയിൽ അൻപത് വർഷങ്ങൾ പൂർത്തിയാക്കുന്ന മമ്മൂട്ടിയ്ക്ക് ആശംസകൾ നേർന്ന് മോഹൻലാൽ. മമ്മൂട്ടിയ്ക്കൊപ്പം 55 ചിത്രങ്ങളിൽ അഭിനയിച്ചതിൽ ഏറെ അഭിമാനം തോന്നുന്നുവെന്നും ഇനിയും ഒരുപാട് സിനിമകൾ ചെയ്യണമെന്ന ആഗ്രഹവും മോഹൻലാൽ പങ്കുവച്ചു.

## Article Content

സിനിമയിൽ അൻപത് വർഷങ്ങൾ പൂർത്തിയാക്കുന്ന മമ്മൂട്ടിയ്ക്ക് ആശംസകൾ നേർന്ന് മോഹൻലാൽ. മമ്മൂട്ടിയ്ക്കൊപ്പം 55 ചിത്രങ്ങളിൽ അഭിനയിച്ചതിൽ ഏറെ അഭിമാനം തോന്നുന്നുവെന്നും ഇനിയും ഒരുപാട് സിനിമകൾ ചെയ്യണമെന്ന ആഗ്രഹവും മോഹൻലാൽ പങ്കുവച്ചു.

ഇന്നെന്റെ സഹോദരൻ സിനിമയിൽ മഹത്തരമായ 50 വർഷങ്ങൾ തികയ്ക്കുന്നു. അദ്ദേഹത്തോടൊപ്പം 55 സിനിമകളിൽ അഭിനയിക്കാൻ സാധിച്ചതിൽ അഭിമാനം തോന്നുന്നു. ഇനിയും മുന്നോട്ട് ധാരാളം സിനിമകൾ ചെയ്യണം, അഭിനന്ദനങ്ങൾ ഇച്ചാക്ക- മോഹൻലാൽ കുറിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/3094/mohanlal-congratulates-mammootty-on-congratulations-ichaka)