---
title: "ജലകന്യകയെ പോലെ സുന്ദരിയായി ഗ്ലാമർ താരം; വൈറലായി ചിത്രങ്ങൾ "
english_title: "Glamor star as beautiful as a mermaid; Images go viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/30780/glamor-star-as-beautiful-as-a-mermaid-images-go-viral"
published_at: "2022-03-09T22:30:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6228dd3b66bde_viral.jpg"
keywords: []
---

# ജലകന്യകയെ പോലെ സുന്ദരിയായി ഗ്ലാമർ താരം; വൈറലായി ചിത്രങ്ങൾ 

> **Lead Summary:** അങ്കിത ദാവെ അറിയപ്പെടുന്ന ഇന്ത്യൻ മോഡലാണ്. മോഡലിംഗിൽ കൂടിയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് മോഡലിങ്ങിൽ സജീവമായ താരം ഇന്നിപ്പോൾ അറിയപ്പെടുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൂടിയാണ്.

## Article Content

അങ്കിത ദാവെ അറിയപ്പെടുന്ന ഇന്ത്യൻ മോഡലാണ്. മോഡലിംഗിൽ കൂടിയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് മോഡലിങ്ങിൽ സജീവമായ താരം ഇന്നിപ്പോൾ അറിയപ്പെടുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൂടിയാണ്.

മോഡലിങ്ങിൽ തിളങ്ങിയ താരം ഇതിനോടകം തന്നെ ഒരുപാട് വെബ് സീരീസിലും അഭിനയിച്ചിട്ടുണ്ട്.തന്റെ ശരീര സൗന്ദര്യം തന്നെയാണ് താരത്തെ സോഷ്യൽ മീഡിയിൽ ഇത്ര വലിയ ആരാധകരെ നേടിയെടുക്കാൻ സാധിച്ചത്.1993 ൽ രാജ്കോട്ടിലാണ് താരം ജനിക്കുന്നത്.ഇന്നിപ്പോൾ 28 വയസുണ്ട് ഈ ഗ്ലാമർ താരത്തിന്.

മോഡലിംഗിൽ കൂടിയാണ് തന്റെ കരിയർ താരം ആരംഭിക്കുന്നത്.അതിന് ശേഷമാണ് താരം അഭിനയ ജീവിതത്തിൽ അരങ്ങറുന്നത്. മോഡലിങ്ങിൽ തിളങ്ങിയതോടെ ഇൻസ്റ്റഗ്രാമിലും സ്റ്റാറായി മാറുകയായിരുന്നു താരം.

ഇൻസ്റ്റഗ്രാമിൽ ആദ്യം കോമഡി വീഡിയോകളും രോമാറ്റിക് വീഡിയോകളും ആയിരന്നു താരം അഭിനയിച്ചിരുന്നത്. ഇൻസ്റ്റഗ്രാമിൽ മാത്രം ലക്ഷകണക്കിന് ആരാധകരുണ്ട് താരത്തിന്.അതുകൊണ്ട് തന്നെ താരത്തിന്റെ ചിത്രങ്ങൾക്ക് ആരാധകരുടെ പൂർണ്ണ പിന്തുണയും ലഭിക്കാറുണ്ട്.

താരം കുടുതലും തന്റെ ഗ്ലാമർ ചിത്രങ്ങളാണ് സോഷ്യൽ മീഡിയിൽ പങ്കുവെയ്ക്കാറുള്ളത്. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ ഗ്ലാമർ ചിത്രങ്ങൾ.

അതീവ ഗ്ലാമർ ലുക്കിൽ പൂളിന്റെ കരയിൽ നിന്നുള്ള ഗ്ലാമർ ചിത്രങ്ങളാണ് താരം പോസ്റ്റാക്കിയത്.ചിത്രങ്ങൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ആരെയും മയക്കുന്ന ശരീരവും സൗന്ദര്യം തന്നെയാണ് താരത്തിന്റെ ഏറ്റവും വലിയ ശക്തി.

### Related Links & Sources
- [Original Story Source](https://moviemax.in/news/30780/glamor-star-as-beautiful-as-a-mermaid-images-go-viral)