---
title: "പൊളി ലുക്കിൽ തിളങ്ങി നടി നമിത പ്രമോദ്"
english_title: "Namitha Pramod's latest glamor pictures are now going viral on social media.   "
publisher: "moviemax.in"
canonical_url: "https://moviemax.in/news/30772/namitha-pramods-latest-glamor-pictures-are-now-going-viral-on-social-media"
published_at: "2022-03-09T22:02:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6228d7b84818f_namithaa.jpg"
keywords: []
---

# പൊളി ലുക്കിൽ തിളങ്ങി നടി നമിത പ്രമോദ്

> **Lead Summary:** ഒരുപാട് മലയാള സിനിമയിൽ അഭിനയിച്ചുകൊണ്ട് അഭിന ജീവിതത്തിൽ സജീവമായ താരമാണ് നമിത പ്രമോദ്.2011 ലാണ് താരം തന്റെ അഭിനയ ജീവിതത്തിൽ ആദ്യമായി അരങ്ങേറുന്നത്.

## Article Content

ഒരുപാട് മലയാള സിനിമയിൽ അഭിനയിച്ചുകൊണ്ട് അഭിന ജീവിതത്തിൽ സജീവമായ താരമാണ് നമിത പ്രമോദ്.2011 ലാണ് താരം തന്റെ അഭിനയ ജീവിതത്തിൽ ആദ്യമായി അരങ്ങേറുന്നത്.

അരങ്ങേറിയ ആദ്യ സിനിമയിൽ തന്നെ ഒരുപാട് ആരാധകരെയും താരം നേടിയെടുത്തിട്ടുണ്ട്. എന്നാൽ സിനിമയിൽ അറിയപ്പെടുന്ന വേഷത്തിൽ എത്തുന്നത് 2012 ൽ പുറത്തിറങ്ങിയ പുതിയ തീരങ്ങൾ എന്ന സിനിമയിൽ കൂടിയാണ്.

മലയാളത്തിന് പുറമെ തമിഴ്,തെലുങ്ക് സിനിമയിലും താരം അഭിയിച്ചിട്ടുണ്ട്.ഇന്നിപ്പോൾ അഭിനയ ജീവിതത്തിൽ സജീവമായി തന്നെയുണ്ട് ഈ താര സുന്ദരി.അവസാനമായി താരം അഭിനയിച്ചത് 2020 പുറത്തിറങ്ങിയ അൽമല്ലു’എന്ന സിനിമയിൽ കൂടിയാണ്. കൂടാതെ ഇനി ഒരുപാട് സിനിമയാണ് തരത്തിന്റേതായി പുറത്തു വരാനുള്ളത്. ആരെയും മയക്കുന്ന സൗന്ദര്യവും അഭിനയവും തന്നെയാണ് താരത്തിന്റെ ഏറ്റവും വലിയ ശക്തി.

അഭിനയത്തോടപ്പം തന്നെ സോഷ്യൽ മീഡിയയിലും സജീവമാണ് താരം. തന്റെ ഇഷ്ട്ട ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ താരം നിരന്തരമായി സോഷ്യൽ മീഡിയിൽ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഗ്ലാമർ ചിത്രങ്ങൾ.

അതീവ ഹോട്ട് ലുക്കിൽ എത്തിയ താരത്തിന്റെ ചിത്രങ്ങൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഇൻസ്റ്റഗ്രാമിൽ ഇപ്പോൾ താരത്തിന് ലക്ഷകണക്കിന് ആരാധകരുണ്ട്.അതുകൊണ്ട് തന്നെ താരം എന്ത് പോസ്റ്റാക്കിയാലും ആരാധകരുടെ പൂർണ്ണ പിന്തുണ ലഭിക്കാറുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/30772/namitha-pramods-latest-glamor-pictures-are-now-going-viral-on-social-media)