---
title: "വീണ്ടും സ്റ്റൈലിഷ് ലുക്കിൽ ഞെട്ടിച്ചു നടി, വൈറലായി ചിത്രങ്ങൾ "
english_title: "Urfi Javed's new pictures go viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/30736/urfi-javeds-new-pictures-go-viral"
published_at: "2022-03-09T19:14:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6228afc22dee3_urfi.jpg"
keywords: []
---

# വീണ്ടും സ്റ്റൈലിഷ് ലുക്കിൽ ഞെട്ടിച്ചു നടി, വൈറലായി ചിത്രങ്ങൾ 

> **Lead Summary:** ഇന്ത്യൻ ടെലിവിഷൻ അഭിനയ മേഖലയിൽ ലക്ഷകണക്കിന് ആരാധകരുള്ള ഗ്ലാമർ താരമാണ് ഉർഫി ജാവേദ്.തന്റെ സൗന്ദര്യം കൊണ്ടും അഭിനയവും കൊണ്ട് ഇന്ത്യൻ ടെലിവിഷൻ മേഖലയിൽ പകരംവെയ്ക്കാനില്ലാത്ത അതുല്യ താരമായി മാറിയിരിക്കുകയാണ് ഉർഫി.

## Article Content

ഇന്ത്യൻ ടെലിവിഷൻ അഭിനയ മേഖലയിൽ ലക്ഷകണക്കിന് ആരാധകരുള്ള ഗ്ലാമർ താരമാണ് ഉർഫി ജാവേദ്.തന്റെ സൗന്ദര്യം കൊണ്ടും അഭിനയവും കൊണ്ട് ഇന്ത്യൻ ടെലിവിഷൻ മേഖലയിൽ പകരംവെയ്ക്കാനില്ലാത്ത അതുല്യ താരമായി മാറിയിരിക്കുകയാണ് ഉർഫി.

മോഡലിങ്ങിൽ കൂടിയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്.ചുരുങ്ങിയ സമയം കൊണ്ട് തന്നെ മോഡലിങ്ങിൽ സജീവമായ താരം അതിന് ശേഷം അഭിനയ ജീവിതത്തിൽ അരങ്ങേറുകയായിരുന്നു.ഇന്നിപ്പോൾ അഭിനയ ജീവിതത്തിൽ സജീവമായി തന്നെയുണ്ട് താരം.

അരങ്ങേറിയ ആദ്യ സീരിയലിൽ തന്നെ ഒരുപാട് ആരാധകരെയും താരം നേടിയെടുത്തിട്ടുണ്ട്.ഇതിനകം ഒരുപാട് ഹിറ്റ് സീരിയലുകളിൽ താരം അഭിയിച്ചിട്ടുണ്ട്. ഇന്നിപ്പോൾ അഭിനയ ജീവിതത്തിൽ സജീവമാണ് ഈ ഗ്ലാമർ താരം.

ഇതിനകം ഒരുപാട് ടെലിവിഷൻ പരമ്പരകളിൽ അഭിനയിച്ച താരം ഇതുവരെ ബിഗ്‌സ്‌ക്രീനിൽ അരങ്ങേറിയിട്ടില്ല എന്നതും എടുത്ത് പറയേണ്ട കാര്യമാണ്.ആരെയും മയക്കുന്ന അഭിനയവും സൗന്ദര്യവും തന്നെയാണ് താരത്തെ ഇത്രയധികം വൈറലാക്കിയത്.

അഭിനയത്തോടപ്പം തന്നെ താരം സോഷ്യൽ മീഡിയയിലും സജീവമാണ്.തന്റെ എല്ലാ ചിത്രങ്ങളും വിശേഷങ്ങളും താരം നിരന്തരമായി സോഷ്യൽ മീഡിയിൽ പങ്കുവെയ്ക്കാറുണ്ട്. വസ്ത്രധാരണയുടെ പേരിൽ താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ ഒരുപാട് വിവാദങ്ങൾ ഉണ്ടാക്കാറുണ്ട്.

ഇപ്പോൾ ഇതാ അത്തരത്തിൽ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഗ്ലാമർ ചിത്രങ്ങൾ. അതീവ ഹോട്ട് ലുക്കിൽ എത്തിയ താരത്തിന്റെ ചിത്രങ്ങൾ എല്ലാം തന്നെ ആരാധകർ നിമിഷ നേരംകൊണ്ട് ഏറ്റെടുത്തിരുന്നു. ഇൻസ്റ്റഗ്രാമിൽ മാത്രം മില്യൺ കണക്കിന് ആരാധകരുണ്ട് താരത്തിന്.

### Related Links & Sources
- [Original Story Source](https://moviemax.in/news/30736/urfi-javeds-new-pictures-go-viral)