---
title: "ഗ്ലാമർ ചിത്രങ്ങൾ പങ്കുവെച്ച് നടി അഹാന, ചിത്രങ്ങൾ വൈറൽ"
english_title: "Actress Ahana shares glamor pictures, pictures go viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/30673/actress-ahana-shares-glamor-pictures-pictures-go-viral"
published_at: "2022-03-09T14:38:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62286edc6af5b_ahana.jpg"
keywords: []
---

# ഗ്ലാമർ ചിത്രങ്ങൾ പങ്കുവെച്ച് നടി അഹാന, ചിത്രങ്ങൾ വൈറൽ

> **Lead Summary:** മലയാള സിനിമയിൽ ചുരുങ്ങിയ സമയം കൊണ്ട് സജീവമായ താരമാണ് അഹാന. സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് താരം അഭിനയ ജീവിതത്തിൽ എത്തുന്നത്. താരത്തിന്റെ അച്ഛൻ കൃഷ്ണകുമാർ മലയാള സിനിമയിൽ അറിയപ്പെടുന്ന താരമായിരുന്നു. ഇന്നും അഭിനയ ജീവിതത്തിൽ അദ്ദേഹം സജീവമായി തന്നെയുണ്ട്.

## Article Content

മലയാള സിനിമയിൽ ചുരുങ്ങിയ സമയം കൊണ്ട് സജീവമായ താരമാണ് അഹാന. സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് താരം അഭിനയ ജീവിതത്തിൽ എത്തുന്നത്. താരത്തിന്റെ അച്ഛൻ കൃഷ്ണകുമാർ മലയാള സിനിമയിൽ അറിയപ്പെടുന്ന താരമായിരുന്നു. ഇന്നും അഭിനയ ജീവിതത്തിൽ അദ്ദേഹം സജീവമായി തന്നെയുണ്ട്.

2014 ലാണ് താരം തന്റെ അഭിയ ജീവിതത്തിൽ അരങ്ങേറുന്നത്. ഞാൻ സ്റ്റീവ് ലോപ്പസ്’എന്ന സിനിമയിലാണ് താരം അരങ്ങേറിയത്. എന്നാൽ താരത്തെ മലയാളികളുടെ സ്വന്തം താരമായി മാറിയത് ലുക്കാ എന്ന സിനിമയിൽ കുടിയാണ്. അഭിനയ ജീവിതത്തിൽ അരങ്ങേറിയിട്ട് ചുരുങ്ങിയ സമയം കൊണ്ട് തന്നെ താരം തന്റേതായ സ്ഥാനം കണ്ടെത്തിയിരുന്നു.

ഇന്നിപ്പോൾ അഭിനയ ജീവിതത്തിൽ സജീവമായി തന്നെയുണ്ട് ഈ താര സുന്ദരി. അഭിനയത്രി മാത്രമല്ല താരം ഒരു മോഡലും ഗായികയുമാണ്.  താരത്തിന്റെ സഹോദരങ്ങളും അറിയപ്പെടുന്ന താരങ്ങളാണ്. കൂടാതെ ഇവർക്കെല്ലാവർക്കും സ്വന്തമായി യൂട്യൂബ് ചാനലുമുണ്ട് എന്നതും എടുത്ത് പറയേണ്ട കാര്യാമാണ്.

അഭിനയത്തോടപ്പം തന്നെ സോഷ്യൽ മീഡിയയിലും സ്റ്ററാണ്‌ താരം. തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ താരം നിരന്തരമായി സോഷ്യൽ മീഡിയിൽ പങ്കുവെക്കാറുണ്ട്.

ഇപ്പോൾ ഇതാ  താരം പോസ്റ്റാക്കിയ പുത്തൻ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. കറുപ്പ് നിറത്തിൽ അതീവ ഗ്ലാമറസ്സായിട്ടാണ് താരമെത്തിയത്. ചിത്രങ്ങൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/30673/actress-ahana-shares-glamor-pictures-pictures-go-viral)