(moviemax.in) മുംബൈ ദാദർ റെയിൽവേ സ്റ്റേഷന് സമീപത്തുവെച്ച് തട്ടിപ്പിനിരയായെന്ന് നടി അനാർക്കലി മരിക്കാറിന്റെ അമ്മയും നടിയുമായ ലാലി പി.എം. മക്കളായ ലക്ഷ്മിക്കും അനാർക്കലിക്കുമൊപ്പം ദാദർ റെയിൽവേ സ്റ്റേഷനിലെത്തിയതായിരുന്നു അവർ. സ്റ്റേഷനു പുറത്തെ ഒരു ഓട്ടോ സ്റ്റാൻഡിലെത്തിയ ശേഷം നടന്ന കാര്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ലാലി വെളിപ്പെടുത്തി. തട്ടിപ്പിനിരയായെന്ന് മനസിലാക്കാൻ ഏറെ സമയമെടുത്തെന്നും നമ്മൾ പോലും അറിയാതെ നമ്മളെ കുരുക്കുന്ന കൺകെട്ടുവിദ്യ വല്ലാതെ പേടിപ്പിച്ചെന്നും ലാലി പറഞ്ഞു.
ലാലിയുടെ സോഷ്യൽ മീഡിയാ കുറിപ്പിന്റെ പൂർണരൂപം;
Actress Lali says she was robbed near Mumbai's Dadar railway station