---
title: "ബിക്കിനി അണിഞ്ഞ് ഗ്ലാമറസ് ലുക്കില്‍ താരം ;ചിത്രം വൈറല്‍ "
english_title: "Actress in a glamorous look wearing a bikini; Picture goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/3024/actress-in-a-glamorous-look-wearing-a-bikini-picture-goes-viral"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6107e0fa7fbf5_samyuktha.jpg"
keywords: []
---

# ബിക്കിനി അണിഞ്ഞ് ഗ്ലാമറസ് ലുക്കില്‍ താരം ;ചിത്രം വൈറല്‍ 

> **Lead Summary:** യുവനടി സംയുക്ത മേനോൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചൂടൻ ചിത്രം ആരാധകരുടെ ഇടയിൽ വൈറലാകുന്നു. ബിക്കിനി അണിഞ്ഞ് ഗ്ലാമറസ് ലുക്കിലാണ് നടി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ശിവദ, നിമിഷ സജയൻ, സാധിക വേണുഗോപാൽ തുടങ്ങി നിരവധി താരങ്ങൾ നടിയുടെ ബിക്കിനി ലുക്കിനെ അഭിനന്ദിച്ചെത്തി.

## Article Content

യുവനടി സംയുക്ത മേനോൻ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചൂടൻ ചിത്രം ആരാധകരുടെ ഇടയിൽ വൈറലാകുന്നു. ബിക്കിനി അണിഞ്ഞ് ഗ്ലാമറസ് ലുക്കിലാണ് നടി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ശിവദ, നിമിഷ സജയൻ, സാധിക വേണുഗോപാൽ തുടങ്ങി നിരവധി താരങ്ങൾ നടിയുടെ ബിക്കിനി ലുക്കിനെ അഭിനന്ദിച്ചെത്തി.

ടൊവിനോ ചിത്രം തീവണ്ടിയിലൂടെ വെള്ളിത്തിരയിൽ ശ്രദ്ധേയയായ നടിയാണ് സംയുക്ത മേനോൻ. അതിനു ശേഷം എടക്കാട് ബറ്റാലിയൻ, ലില്ലി, കൽക്കി, ആണും പെണ്ണും, വൂൾഫ് എന്നീ സിനിമകളിലൂടെ മലയാളത്തിലെ തിരക്കേറിയ നായികമാരിൽ ഒരാളായി മാറി.വി.കെ. പ്രകാശ് ഒരുക്കുന്ന എരിഡ, കന്നഡ ചിത്രം ഗാലിപാട്ട 2 എന്നിവയാണ് നടിയുടെ പുതിയ പ്രോജക്ടുകൾ.

### Related Links & Sources
- [Original Story Source](https://moviemax.in/news/3024/actress-in-a-glamorous-look-wearing-a-bikini-picture-goes-viral)