---
title: "അന്നു മുകേഷേട്ടൻ എല്ലാവരുടെയും മുന്നിൽ വെച്ച് എന്നെ പറ്റിച്ചു; തുറന്നുപറഞ്ഞ് ഉർവശി"
english_title: "Now an interview with Urvashi is going viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/30183/now-an-interview-with-urvashi-is-going-viral"
published_at: "2022-03-06T22:08:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6224e3de3d9b0_urvashi.jpg"
keywords: []
---

# അന്നു മുകേഷേട്ടൻ എല്ലാവരുടെയും മുന്നിൽ വെച്ച് എന്നെ പറ്റിച്ചു; തുറന്നുപറഞ്ഞ് ഉർവശി

> **Lead Summary:** മലയാളത്തിലെ പ്രശസ്ത നടി ആണ് ഉർവശി. മലയാളത്തിനു പുറമേ മറ്റു ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. ഒരു അസാധ്യ അഭിനയപ്രതിഭ എന്ന് ഉർവശിയെ സംശയം വിശേഷിപ്പിക്കാം. അതുപോലെ തന്നെയാണ് നടൻ മുകേഷും. ഒരു എംഎൽഎ കൂടിയാണ് ഇദ്ദേഹം ഇന്ന്.

## Article Content

മലയാളത്തിലെ പ്രശസ്ത നടി ആണ് ഉർവശി. മലയാളത്തിനു പുറമേ മറ്റു ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. ഒരു അസാധ്യ അഭിനയപ്രതിഭ എന്ന് ഉർവശിയെ സംശയം വിശേഷിപ്പിക്കാം. അതുപോലെ തന്നെയാണ് നടൻ മുകേഷും. ഒരു എംഎൽഎ കൂടിയാണ് ഇദ്ദേഹം ഇന്ന്.

ഇപ്പോഴിതാ ഒരു അനുഭവം വെളിപ്പെടുത്തുകയാണ് ഉർവശി. സിബിഐ ചിത്രത്തിൻ്റെ സിനിമയുടെ ഷൂട്ടിങ്ങിനിടയിൽ നടന്ന സംഭവമാണ് ഉർവശി പങ്കുവയ്ക്കുന്നത്. താരം പറയുന്നത് ഇങ്ങനെ.

ഷൂട്ട് കഴിഞ്ഞുള്ള ഇടവേളയിൽ താൻ ഇരിക്കുകയാണ്. എൻറെ ഷോട്ട് എടുക്കാൻ കുറച്ചു നേരം എടുക്കും എന്ന് മനസ്സിലായി. അവിടെ അടുത്ത് ഏറുമാടം പോലെ ചെറിയ ഒരു സ്ഥലമുണ്ട്. താൻ തൊട്ടരികിൽ മേക്കപ്പ് ഇട്ട് ഇരിക്കുകയാണ്.

മുകേഷേട്ടൻ അടുത്തുവന്നു. പേപ്പർ എടുത്ത് ഗൗരവമായി ഓരോ കാര്യങ്ങൾ എഴുതുവാൻ തുടങ്ങി. താൻ എന്താണ് എഴുതുന്നത് എന്ന ആകാംഷയിലാണ്. ലൗ ലെറ്റർ ഒക്കെ ആണോ എന്ന് താൻ ചിന്തിച്ചു.

എഴുന്നേറ്റു ഒരു വശത്തുകൂടെ പതുക്കെ താൻ നടന്നു ചെന്നു. ഒരു പാട്ടിൻറെ വരിയാണ് താൻ അതിൽ എഴുതിയത്. തന്നെ ആരും പ്രോത്സാഹിപ്പിക്കുന്നില്ല എന്നും എല്ലാവരും ഇകഴ്ത്തുകയാണ് എന്നൊക്കെയാണ് മുകേഷേട്ടൻ പറയുന്നത്.

മുകേഷേട്ടൻ ധൈര്യമായി എഴുതിക്കോ ആരും കളിയാക്കിയില്ല എന്ന് താനും പറഞ്ഞു. വരികൾ കണ്ട് ഞാൻ ഞെട്ടി. എഴുതാനുള്ള കഴിവുണ്ടല്ലോ അത് ഒരിക്കലും കളയരുത് എന്നൊക്കെ പറഞ്ഞു. താൻ ഇതിനൊരു ട്യൂൺ ഇട്ടിട്ടുണ്ട് എന്ന് എന്നോട് മുകേഷെട്ടൻ പറഞ്ഞു.

എന്നിട്ട് പാടിക്കേൾപ്പിച്ചു. അപ്പോൾ തന്നെ ഇത് അടുത്ത ഒരു ചിത്രത്തിൽ എടുക്കണം സംഗീതസംവിധായകന് ഞാൻ കാണിക്കാം എന്ന് സംസാരിച്ചു. മനുഷ്യനെ നാണം കെടുത്തരുത് എന്ന് അദ്ദേഹം പറഞ്ഞു. യഥാർത്ഥത്തിൽ ദിനരാത്രങ്ങൾ എന്ന ചിത്രമായിരുന്നു അത്.

ജോഷിയാണ് സംവിധാനം ചെയ്യുന്നത്. പിന്നീടാണ് ഇത് താൻ മനസ്സിലാക്കുന്നത്. തൻറെ അടുത്ത് വന്ന് എന്താണ് ആക്ടിംഗ് ലൈഫിൽ നിങ്ങൾ വിശ്വസിക്കില്ല എന്ന് പറഞ്ഞ് പോയി എന്നു മുകേഷ് മുൻപൊരിക്കൽ പറഞ്ഞിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/30183/now-an-interview-with-urvashi-is-going-viral)