---
title: "തുണി ഇല്ലാതെ നടക്കാൻ ഒരുപാട് ഇഷ്ടമാണ്; രൺവീറിനെ കുറിച്ച് പരിനീതി"
english_title: "Now the words spoken about Parineeti Ranveer during the promotion of this film are getting attention again."
publisher: "moviemax.in"
canonical_url: "https://moviemax.in/news/30147/now-the-words-spoken-about-parineeti-ranveer-during-the-promotion-of-this-film-are-getting-attention-again"
published_at: "2022-03-06T19:54:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6224c4294f9b8_RANVEEN.jpg"
keywords: []
---

# തുണി ഇല്ലാതെ നടക്കാൻ ഒരുപാട് ഇഷ്ടമാണ്; രൺവീറിനെ കുറിച്ച് പരിനീതി

> **Lead Summary:** ബോളിവുഡിലെ മുൻനിര നായകന്മാരിൽ ഒരാളാണ് രൺവീർ സിംഗ്. പ്രശസ്ത നടി ദീപിക പദുക്കോൺ ആണ് രൺവീറിൻ്റേ പങ്കാളി. നിരവധി ആരാധകർ ഇവർക്കുണ്ട്. താരം കേന്ദ്രകഥാപാത്രമായി നിരവധി ചിത്രങ്ങൾ പ്രദർശനത്തിന് എത്താനും ഉണ്ട്. 83 എന്ന ചിത്രം താരം നായകനായി കുറച്ചു മുൻപ് പുറത്തിറങ്ങിയിരുന്നു.

## Article Content

ബോളിവുഡിലെ മുൻനിര നായകന്മാരിൽ ഒരാളാണ് രൺവീർ സിംഗ്. പ്രശസ്ത നടി ദീപിക പദുക്കോൺ ആണ് രൺവീറിൻ്റേ പങ്കാളി. നിരവധി ആരാധകർ ഇവർക്കുണ്ട്. താരം കേന്ദ്രകഥാപാത്രമായി നിരവധി ചിത്രങ്ങൾ പ്രദർശനത്തിന് എത്താനും ഉണ്ട്. 83 എന്ന ചിത്രം താരം നായകനായി കുറച്ചു മുൻപ് പുറത്തിറങ്ങിയിരുന്നു.

ബോളിവുഡിലെ പ്രശസ്ത നടിയാണ് പരിനീതി ചോപ്ര. രൺവീർ നായകനായി എത്തിയ ചിത്രത്തിലൂടെയാണ് പരിനീതി അരങ്ങേറിയത്. കിൽ ദിൽ എന്ന ചിത്രത്തിലും ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

ഇപ്പോൾ ഈ ചിത്രത്തിൻറെ പ്രമോഷൻ ഇടയിൽ പരിനീതി രൺവീറിനെ കുറിച്ച് പറഞ്ഞ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുകയാണ്. പൊതുവേ താൻ ഒരാളുടെ മേക്കപ്പ് വാനിലേക്ക് കേറുന്നത് ഹായ് ഇത് താനാണ് എന്ന് പറഞ്ഞുകൊണ്ട് ആയിരിക്കും.

പക്ഷേ രൺവീറിൻ്റെ വാനിലെക്ക് കയറുന്നതിനു മുൻപ് താൻ അനുവാദം വാങ്ങും. അവൻ ഉറങ്ങുന്നതോ വാഷ് റൂമിലോ ആവുന്നതല്ല കാരണം. അവൻ തുണി ഉടുത്തിട്ടുണ്ടോ ഇല്ലയോ എന്നതാണ് കാരണം. അവൻ അത് കാര്യമാക്കിയില്ല എങ്കിലും നമ്മൾ കാര്യം ആക്കണമല്ലോ.

ഇപ്പോൾ തുടങ്ങിയതല്ല ഇത്. ബാൻഡ് ബാജ് ഭാരത്തിൻറെ കാലം തൊട്ട് ഇങ്ങനെയാണ്. പരസ്യമായി പാൻറ് അഴിക്കാൻ അവനു ഇഷ്ടമാണ്. ഒരിക്കൽ ഒരു റൊമാൻറിക് രംഗത്തിന് വേണ്ടി തയ്യാറെടുക്കുകയായിരുന്നു താൻ. മേക്കപ്പ് ഇടുകയാണ്.

തിരിഞ്ഞു നോക്കുമ്പോൾ അവൻ പാൻറ് ഇല്ലാതെ നിൽക്കുന്നതാണ് കണ്ടത്.രൺവീർ ഞാനൊരു സോണിൽ നിൽക്കുകയാണ്. പ്ലീസ് സഹായിക്കണം എന്ന് പറഞ്ഞു. അപ്പോഴാണ് അവൻ പാൻറ് ഇട്ടത്. അവനു മാഡം ഇല്ല എന്നും പരിനീതി പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/30147/now-the-words-spoken-about-parineeti-ranveer-during-the-promotion-of-this-film-are-getting-attention-again)