logo

പ്രശസ്ത നടിയെ ഫേസ്ബുക്ക് സുഹൃത്ത് കുത്തി പരിക്കേല്‍പ്പിച്ചു

Published at Oct 28, 2020 02:02 PM പ്രശസ്ത നടിയെ  ഫേസ്ബുക്ക് സുഹൃത്ത് കുത്തി പരിക്കേല്‍പ്പിച്ചു

വിവാഹാഭ്യര്‍ഥന നിരസിച്ച നടിയെ ഫേസ്ബുക്ക്‌ സുഹൃത്ത് കുത്തി പരുക്കേല്‍പ്പിച്ചു. നടി മാല്‍വി മല്‍ഹോത്രയ്‍ക്ക് നേരെയാണ്  അതിക്രമം ഉണ്ടായത് .. കുമാര്‍ മഹിപാല്‍ സിംഗ് എന്നയാളാണ് താരത്തെ  ആക്രമിച്ചത്.മാല്‍വിയുടെ  ഫേസ്ബുക്ക് സുഹൃത്താണ് ഇയാള്‍. കുമാര്‍ മഹിപാല്‍ സിംഗിന് എതിരെ മാല്‍വി പരാതി നല്‍കിയിട്ടുണ്ട്.


ഇപ്പോള്‍  മല്‍വി ആശുപത്രിയില്‍ ചികിത്സയിലാണ് .ഉഡാൻ എന്ന ടിവി ഷോയിലും ഹോട്ടൽ മിലാൻ എന്ന സിനിമയിലും അഭിനയിച്ച നടിയാണ് മാല്‍വി.ആക്രമിച്ച കുമാർ മഹിപാൽ സിംഗ് ചലച്ചിത്ര നിര്‍മാതാവാണ്.മാല്‍വിയും കുമാര്‍ മഹിപാല്‍ സിംഗും 2019ല്‍ ഫേസ്‍ബുക്ക് സുഹൃത്തായിരുന്നു. 

Malvi is currently undergoing treatment at a hospital

Related Stories
സണ്ണി ലിയോണിനെ മലർത്തിയടിച്ച് ഇന്ത്യന്‍ സിനിമ താരങ്ങള്‍

Dec 5, 2020 04:51 PM

സണ്ണി ലിയോണിനെ മലർത്തിയടിച്ച് ഇന്ത്യന്‍ സിനിമ താരങ്ങള്‍

ഈ വര്ഷം യാഹു എന്ന സെർച്ച് എഞ്ചിൻ ഉപയോഗിച്ച് ഏറ്റവും കൂടുതൽ തിരഞ്ഞ നടിമാരുടെ ലിസ്റ്റ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. വർഷങ്ങളായി സണ്ണി ലിയോൺ കൈയടക്കി...

Read More >>
'എനിക്ക് നല്ല ഫീച്ചേഴ്സാണ് നല്ല കണ്ണുകളുണ്ട്  ' മോശം അനുഭവം ഉണ്ടായത് വെളിപ്പെടുത്തി താരം

Dec 5, 2020 11:31 AM

'എനിക്ക് നല്ല ഫീച്ചേഴ്സാണ് നല്ല കണ്ണുകളുണ്ട് ' മോശം അനുഭവം ഉണ്ടായത് വെളിപ്പെടുത്തി താരം

മെഗാസ്റ്റാർ മമ്മൂട്ടിയുടെ കസബ, താരരാജാവ് മോഹൻലാലിന്റെ മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്നീ സിനിമകളിലൂടെ മലയാളികളക്ക് പ്രിയങ്കരിയായ നടിയാണ്...

Read More >>
Trending Stories