---
title: "ലിപ് ലോക്ക് ചെയ്യാം എന്ന് താൻ സമ്മതിച്ചു, പിന്നീടാണ് അറിയുന്നത് താൻ വരുന്ന സീനിൽ ഒക്കെ ലിപ് ലോക്ക് ഉണ്ടെന്ന്;ഗായത്രി അശോക്"
english_title: "Gayatri Ashok's interview goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/29796/gayatri-ashoks-interview-goes-viral"
published_at: "2022-03-04T22:17:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/622242c42b316_gayathri.jpg"
keywords: []
---

# ലിപ് ലോക്ക് ചെയ്യാം എന്ന് താൻ സമ്മതിച്ചു, പിന്നീടാണ് അറിയുന്നത് താൻ വരുന്ന സീനിൽ ഒക്കെ ലിപ് ലോക്ക് ഉണ്ടെന്ന്;ഗായത്രി അശോക്

> **Lead Summary:** മെമ്പർ രമേശൻ ഒൻപതാം വാർഡ് എന്ന ചിത്രത്തിൽ അർജുൻ അശോകൻ നായികയായി അഭിനയിക്കുന്ന നടിയാണ് ഗായത്രി അശോക്. മലയാളത്തിൽ ശ്രദ്ധനേടുന്ന ഒരു താരം. സ്റ്റാർ എന്ന ചിത്രത്തിലും താരം വേഷമിട്ടിട്ടുണ്ട്.

## Article Content

മെമ്പർ രമേശൻ ഒൻപതാം വാർഡ് എന്ന ചിത്രത്തിൽ അർജുൻ അശോകൻ നായികയായി അഭിനയിക്കുന്ന നടിയാണ് ഗായത്രി അശോക്. മലയാളത്തിൽ ശ്രദ്ധനേടുന്ന ഒരു താരം. സ്റ്റാർ എന്ന ചിത്രത്തിലും താരം വേഷമിട്ടിട്ടുണ്ട്.

ഇതിൽ ജോജുജോർജ് എൻറെ മകളുടെ കഥാപാത്രമാണ് ഗായത്രിക്ക്. പ്രശസ്ത സിനിമാ സീരിയൽ താരം ബിന്ദു പങ്കജിൻറെ മകളാണ് ഗായത്രി അശോക്. 

ഇപ്പോഴിതാ സിനിമയിൽ വന്ന ശേഷം ഒരു തെളിവ് സിനിമയിൽ അഭിനയിക്കാൻ പോയ അനുഭവമാണ് താരം പറയുന്നത്. ഒരു യൂട്യൂബ് ചാനലിലൂടെ ആണ് താരം അനുഭവം പങ്കുവെച്ചത്. അഭിനയം തുടങ്ങിയ ശേഷം തെലുങ്ക് സിനിമയിൽ നിന്നും ക്ഷണം ലഭിച്ചു.

അപ്പോൾ സ്റ്റാർ എന്ന ചിത്രം റിലീസ് ചെയ്തിട്ട് ഉണ്ടായിരുന്നില്ല. ചിത്രങ്ങൾ താനും അമ്മയും പരിചയക്കാർക്ക് അയച്ചു കൊടുക്കാറുണ്ടായിരുന്നു. അങ്ങനെ അവളുടെ കയ്യിൽ നിന്ന് എങ്ങനെയോ തൻ്റെ വിവരങ്ങൾ ലഭിച്ചു. അങ്ങനെയാണ് അവർ തന്നെ കോൺടാക്ട് ചെയ്തത്.

അമ്മ കുടുംബ വിളക്കിൽ അഭിനയിക്കുന്ന സമയമാണ്. തെലുങ്കിൽ നിന്നും അവസരം ലഭിക്കുക എന്ന് പറയുന്നത് വലിയ കാര്യം ആണല്ലോ. ഭയങ്കര സന്തോഷമായി. അവർ ടിക്കറ്റ് ഒക്കെ അയച്ചു തന്നു. തമ്മിൽ ഷൂട്ടിംഗ് സ്ഥലത്തെത്തുകയും ചെയ്തു. ഒരു ഓഡിഷൻ ഉണ്ടായിരുന്നു.

സംവിധായകനോട് ഒരു സീനിനു ശേഷം എന്താ എന്ന് ചോദിച്ചപ്പോൾ ലിപ് ലോക്ക് ആണ് എന്ന് പറഞ്ഞു. ചെയ്യാൻ കുഴപ്പമൊന്നുമില്ലല്ലോ എന്ന് ചോദിച്ചു. കഥ ആവശ്യപ്പെടുന്ന ഉണ്ടെങ്കിൽ ചെയ്യാമെന്ന് താനും പറഞ്ഞു. അതിനുശേഷം ഒരു സാധാരണ സീൻ ചെയ്തു.

അപ്പോൾ ഇനിയും ഒരു സീൻ ലിപ്ലോക് ഉണ്ട് എന്ന് പറഞ്ഞു. കേട്ടപ്പോൾ തനിക്ക് അത്ര സുഖം തോന്നിയില്ല. അതിനാൽ തന്നെ വിശദമായി ചോദിച്ചു. പൊരുതാനുള്ള സീനൊക്കെ ലിപ്ലോക് ഉള്ളതാണ് എന്ന് മനസ്സിലായി. അതോടെ പേടിയായി. സിനിമ വേണ്ട എന്ന് വെച്ച് തങ്ങൾ തിരികെവന്നു എന്നും ഗായത്രി പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/29796/gayatri-ashoks-interview-goes-viral)