രേണുവിന്‌ വേറെയും മക്കളുണ്ട്; രണ്ടാമത് ജന്മം നൽകിയ കുഞ്ഞാണ് റിതുൽ? എന്തൊക്കയോ എവിടെയോ ചീഞ്ഞ് നാറുന്നു

രേണുവിന്‌ വേറെയും മക്കളുണ്ട്; രണ്ടാമത് ജന്മം നൽകിയ കുഞ്ഞാണ് റിതുൽ? എന്തൊക്കയോ എവിടെയോ ചീഞ്ഞ് നാറുന്നു
Jun 19, 2025 07:10 PM | By Athira V

( moviemax.in ) കൊല്ലം സുധിയുടെ മരണശേഷമാണ് ഭാര്യയായ രേണു സുധി ലൈം ലൈറ്റിലേക്ക് എത്തുന്നത്. നടന്റെ മരണ വാർത്ത പുറത്ത് വന്നപ്പോൾ പ്രേക്ഷകരെല്ലാം ആകുലപ്പെട്ടിരുന്നത് രേണുവിന്റെയും മക്കളുടേയും ഭാവിയെ ഓർത്തായിരുന്നു. സുധിയുടെ വരുമാനത്തിലായിരുന്നു കുടുംബം മുന്നോട്ട് പോയിരുന്നത്. വിദ്യാഭ്യാസമുണ്ടെങ്കിലും രേണു തൊഴിൽ ര​ഹിതയായിരുന്നു. കുറച്ചുകാലം സുധിയുടെ സഹപ്രവർത്തകരും സുഹൃത്തുക്കളും സന്നദ്ധ സംഘടനകളുമായിരുന്നു നിത്യ ചിലവിനുള്ള പണം രേണുവിനും മക്കൾക്കും നൽകിയിരുന്നത്.

സുധിയുടെ മരണം വരുത്തിയ ആ​ഘാത്തിൽ നിന്നും കരകയറിയശേഷം രേണു തൊഴിൽ കണ്ടെത്തി. ഭർത്താവിന്റെ വഴിയെ അഭിനയത്തിലേക്കാണ് രേണു എത്തിയത്. തുടക്കം നാടകങ്ങളിൽ നിന്നായിരുന്നു. ഇപ്പോൾ സിനിമകളിലും മ്യൂസിക്ക് വീഡിയോയിലും വരെ സജീവമാണ്. സുധിയുടെ രണ്ടാം ഭാര്യയാണ് രേണു.

നടന് ആദ്യ വിവാഹത്തിലുള്ള മകനും രേണുവിന്റെ സംരക്ഷണയിലാണ്. അടുത്തിടെയായി സുധിയുടെ മാത്രമല്ല രേണുവിന്റെയും പുനർ വിവാഹമാണ് നടനുമായി കഴിഞ്ഞതെന്ന് പ്രചരിച്ചിരുന്നു. ഒരു പാസ്റ്ററെ രേണു വിവാഹം കഴിച്ചുവെന്ന് വെളിപ്പെടുത്തിയുള്ള വോയ്സ് ക്ലിപ്പുകളും പ്രചരിച്ചിരുന്നു. എന്നാൽ രേണു ഇതെല്ലാം നിഷേധിക്കുകയാണ് ചെയ്തത്.

തന്റെ പാസ്റ്റ് ലൈഫിൽ നടന്നതെല്ലാം സുധി ചേട്ടനോട് പറഞ്ഞിട്ട് തന്നെയാണ് വിവാഹം കഴിച്ചതെന്നും അതിൽ കൂടുതൽ ഒന്നും തനിക്ക് പറയാനില്ലെന്നുമാണ് രേണു പറഞ്ഞത്. ഇപ്പോഴിതാ സുധിയുടെ പഴയൊരു അഭിമുഖവും അതിൽ പറഞ്ഞ വാക്കുകളുമാണ് വൈറലാകുന്നത്. കൊവിഡ് കാലത്ത് ചില സാമ്പത്തിക ദാമ്പ്യതകൾ സുധിയെ അലട്ടിയിരുന്നു. അന്ന് നൽകിയ അഭിമുഖമാണ് വൈറലാകുന്നത്.

ഞാൻ ഇതുവരെ പറയാത്ത കാര്യമാണ്. പക്ഷെ എനിക്കിപ്പോൾ അത് പറഞ്ഞേ പറ്റു. വൈഫിന് മെന്റലി ഡിപ്രഷനുണ്ട്. രണ്ടാമത്തെ കുഞ്ഞിന്റെ പ്രസവത്തിൽ സംഭവിച്ചുപോയതാണെന്നാണ് സുധി പറഞ്ഞത്. സുധി അങ്ങനെ പറഞ്ഞുവെങ്കിൽ രേണുവിന് വേറെയും മക്കളുണ്ടെന്നല്ലേ അതിനർത്ഥമെന്നാണ് റിയാക്ഷൻ വീഡിയോകൾ ചെയ്യുന്ന കണ്ടന്റ് ക്രിയേറ്റർ അതുൽ പ്രതികരിച്ച് ചോദിച്ചത്.


എന്നാൽ താൻ ഇതുവരെ ഒരിക്കൽ മാത്രമെ പ്രസവിച്ചിട്ടുള്ളുവെന്നും തനിക്ക് പിറന്ന മകൻ ഒന്നാം ക്ലാസുകാരനായ റിതുലാണെന്നുമാണ് രേണു പറയാറുള്ളതെന്നും അതുൽ പുതിയ വീഡിയോയിൽ പറഞ്ഞു. സുധി ചേട്ടൻ തന്നെയാണ് രേണുവിന് രണ്ടാമത്തെ കുട്ടി ജനിച്ചശേഷമാണ് ഡിപ്രഷൻ വന്നതെന്ന് പറഞ്ഞത്. മാത്രമല്ല എല്ലാം കേട്ട് അടുത്തിരിക്കുന്ന രേണു ഒന്നും നിഷേധിക്കുന്നുമില്ല. രേണുവിന്റെ ആദ്യത്തെ കല്യാണത്തിൽ വേറെ കുട്ടിയുണ്ടോയെന്നും അറിയില്ല.

അടുത്തിടെ ചോ​ദ്യം വന്നപ്പോൾ ഒരു കല്യാണം മാത്രമെ കഴിച്ചിട്ടുള്ളുവെന്നാണ് രേണു പറഞ്ഞത്. ശേഷം ഒരു അഭിമുഖത്തിൽ തൊട്ടും തൊടാതെയും മറുപടി പറഞ്ഞു. കല്യാണം കഴിച്ചിട്ടുണ്ടെങ്കിൽ എന്താണ് കുഴപ്പമെന്നാണ് രേണു ചോദിച്ചത്. എന്തൊക്കയോ എവിടെയോ ചീഞ്ഞ് നാറുന്നു. അതുപോലെ സുധിയുടെ ആദ്യ ഭാര്യയിലുള്ള മകൻ കിച്ചുവിനേയും രേണുവിനേയും ചേർത്ത് മോശം കമന്റുകൾ ആളുകൾ ഇടുന്നതും വീഡിയോ ചെയ്യുന്നതും താൻ കണ്ടുവെന്നും രേണു അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞ് കേട്ടു.

അങ്ങനൊരു സംഭവമെ നടന്നിട്ടില്ല. ഒരാൾ പോലും രേണുവും സുധിയുടെ മകനും ഒരുമിച്ച് യാത്ര ചെയ്യുന്നതിനെ വിമർശിച്ച് വീഡിയോ ചെയ്തിട്ടില്ല. ആരും അങ്ങനെ ചെയ്യാനും പോകുന്നില്ല. അത്രയ്ക്ക് വിവരക്കുറവുള്ള യുട്യൂബേഴ്സ് ഇല്ല. ആരും പറയാത്ത കാര്യം പറഞ്ഞുവെന്ന് പറ‍ഞ്ഞ് എന്തിന് ജനങ്ങളിലേക്ക് മിസ്ലീഡിങ് സാധനം ഇട്ട് കൊടുക്കുന്നു.

ലൈം ലൈറ്റിൽ നിന്ന് കത്താൻ വേണ്ടി ഇത്തരം കോപ്രായങ്ങൾ കാണിക്കരുതെന്നും രേണുവിനെ വിമർശിച്ച് അതുൽ പറഞ്ഞു. അതേസമയം ബി​ഗ് ബോസ് മലയാളം സീസൺ ഏഴിലേക്ക് മത്സരാർത്ഥിയായി രേണുവിനും സെലക്ഷൻ കിട്ടിയതായും ​ഗോസിപ്പുകളുണ്ട്.










youtuber athul latest video about kollamsudhi wife renu past life pregnancy

Next TV

Related Stories
 'ബിലാലോ ടര്‍ബോ ജോസോ' , ഇതാര്? ആരാധകര്‍ക്ക് സര്‍പ്രൈസുമായി മമ്മൂട്ടി കമ്പനി

Sep 12, 2025 11:26 PM

'ബിലാലോ ടര്‍ബോ ജോസോ' , ഇതാര്? ആരാധകര്‍ക്ക് സര്‍പ്രൈസുമായി മമ്മൂട്ടി കമ്പനി

'ബിലാലോ ടര്‍ബോ ജോസോ' , ഇതാര്? ആരാധകര്‍ക്ക് സര്‍പ്രൈസുമായി മമ്മൂട്ടി...

Read More >>
'ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മാന്യനായ വ്യക്തി ആ മലയാള സൂപ്പർതാരമാണ്'; വെളിപ്പെടുത്തലുമായി സുഹാസിനി

Sep 12, 2025 05:33 PM

'ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മാന്യനായ വ്യക്തി ആ മലയാള സൂപ്പർതാരമാണ്'; വെളിപ്പെടുത്തലുമായി സുഹാസിനി

'ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും മാന്യനായ വ്യക്തി ആ മലയാള സൂപ്പർതാരമാണ്'; വെളിപ്പെടുത്തലുമായി...

Read More >>
എന്റെ അഡ്വക്കേറ്റ് എന്നെക്കൊണ്ട് അത് ചെയ്യിപ്പിച്ചു, അത്രത്തോളം വൃത്തികേടായിരുന്നു, ഒടുവില്‍ കുറ്റബോധം തോന്നി; തുറന്നുപറഞ്ഞ് ആര്യ

Sep 12, 2025 01:32 PM

എന്റെ അഡ്വക്കേറ്റ് എന്നെക്കൊണ്ട് അത് ചെയ്യിപ്പിച്ചു, അത്രത്തോളം വൃത്തികേടായിരുന്നു, ഒടുവില്‍ കുറ്റബോധം തോന്നി; തുറന്നുപറഞ്ഞ് ആര്യ

എന്റെ അഡ്വക്കേറ്റ് എന്നെക്കൊണ്ട് അത് ചെയ്യിപ്പിച്ചു, അത്രത്തോളം വൃത്തികേടായിരുന്നു, ഒടുവില്‍ കുറ്റബോധം തോന്നി; തുറന്നുപറഞ്ഞ്...

Read More >>
വാസനുമായി പിരിഞ്ഞോ..... എന്നെ ആര് കല്യാണം കഴിക്കാനാണ്? കെട്ടുന്നയാൾ ഒരുപാട് കഷ്ടപ്പെടുമെന്ന് ശാലിൻ

Sep 12, 2025 11:13 AM

വാസനുമായി പിരിഞ്ഞോ..... എന്നെ ആര് കല്യാണം കഴിക്കാനാണ്? കെട്ടുന്നയാൾ ഒരുപാട് കഷ്ടപ്പെടുമെന്ന് ശാലിൻ

വാസനുമായി പിരിഞ്ഞോ..... എന്നെ ആര് കല്യാണം കഴിക്കാനാണ്? കെട്ടുന്നയാൾ ഒരുപാട് കഷ്ടപ്പെടുമെന്ന്...

Read More >>
'മൂന്ന് വയസ്സ് മുതൽ കളരി പഠിക്കുന്നുണ്ട്, റബർ ബാൻഡ് പോലെ നല്ല ഫ്ലെക്സിബിൾ ആണ് ദുർഗ'; കുഞ്ഞുനീലിയെക്കുറിച്ച് വിവേക് അനിരുദ്ധ്

Sep 11, 2025 04:19 PM

'മൂന്ന് വയസ്സ് മുതൽ കളരി പഠിക്കുന്നുണ്ട്, റബർ ബാൻഡ് പോലെ നല്ല ഫ്ലെക്സിബിൾ ആണ് ദുർഗ'; കുഞ്ഞുനീലിയെക്കുറിച്ച് വിവേക് അനിരുദ്ധ്

'ലോക' സിനിമയിൽ കല്യാണി പ്രിയദർശന്റെ ചെറുപ്പം അഭിനയിച്ച ദുർഗയെ കുറിച്ച് കാസ്റ്റിംഗ് ഡയറക്ടർ വിവേക്...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall