---
title: "ഒരു നടിയുടെ ഗ്ലാമറസ് ജീവിതം ഞാൻ ഒരിക്കലും സ്വപ്‍നം കണ്ടിട്ടില്ല; അനുശ്രീ"
english_title: "I have never dreamed of an actress' glamorous life; Anushree"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2968/i-have-never-dreamed-of-an-actress-glamorous-life-anushree"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/610259833209e_Untitled-5.jpg"
keywords: []
---

# ഒരു നടിയുടെ ഗ്ലാമറസ് ജീവിതം ഞാൻ ഒരിക്കലും സ്വപ്‍നം കണ്ടിട്ടില്ല; അനുശ്രീ

> **Lead Summary:** മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. സഹനടിയായും നായികയായുമൊക്കെ പ്രിയം നേടിയ നടി. അനുശ്രീയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്.

## Article Content

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. സഹനടിയായും നായികയായുമൊക്കെ പ്രിയം നേടിയ നടി. അനുശ്രീയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്.

ഇപ്പോഴിതാ അനുശ്രീയുടെ പുതിയ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. ഒരു നടിയുടെ ഗ്ലാമറസ് ജീവിതം ഞാൻ ഒരിക്കലും സ്വപ്‍നം കണ്ടിട്ടില്ല. ഒരു ട്രെഞ്ച് കോട്ട് ധരിച്ച് ആത്മവിശ്വാസത്തോടെ സംസാരിക്കുന്നത്.

വെയിലില്ലാത്തപ്പോഴും അൾട്രാ കൂൾ സൺ ഗ്ലാസുകൾ ധരിക്കുന്നത്. എന്നാല്‍ ഒരു നല്ല നടിയാകുന്നത് താൻ സ്വപ്‍നം കണ്ടിരുന്നുവെന്നും ഫോട്ടോ പങ്കുവെച്ച് അനുശ്രീ എഴുതുന്നു.

ഈ വസ്‍ത്രധാരണം എന്നെ കൂടുതൽ സ്വപ്‍നം കാണാൻ ആഗ്രഹിപ്പിക്കുന്നുവെന്നും അനുശ്രീ പറയുന്നു. എന്തായാലും അനുശ്രീയുടെ ഫോട്ടോഷൂട്ട് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/2968/i-have-never-dreamed-of-an-actress-glamorous-life-anushree)