ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട്: മു​ഖ്യ​മ​ന്ത്രി​യെ വി​മ​ർ​ശി​ച്ച് പാ​ർ​വ​തി; തി​രി​ച്ച​ടി​ച്ച് സം​വി​ധാ​യി​ക

ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട്: മു​ഖ്യ​മ​ന്ത്രി​യെ വി​മ​ർ​ശി​ച്ച് പാ​ർ​വ​തി; തി​രി​ച്ച​ടി​ച്ച് സം​വി​ധാ​യി​ക
Jun 4, 2025 08:11 AM | By Vishnu K

( moviemax.in) മ​ല​യാ​ള സി​നി​മ മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ൾ, പ്ര​ത്യേ​കി​ച്ച് വ​നി​ത​ക​ൾ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ ക​ണ്ടെ​ത്തി പ​രി​ഹാ​രം നി​ർ​ദേ​ശി​ക്കു​ന്ന​തി​നാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ രൂ​പ​വ​ത്ക​രി​ച്ച ഹേ​മ ക​മ്മി​റ്റി, 2019ലാ​ണ് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ത്. ​ലൈം​ഗി​ക പീ​ഡ​ന​മ​ട​ക്കം നേ​രി​ട്ടു​വെ​ന്ന, റി​പ്പോ​ർ​ട്ടി​ലെ മൊ​ഴി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പൊ​ലീ​സ് 32 കേ​സു​ക​ളും എ​ടു​ത്തി​രു​ന്നു. മൊ​ഴി ന​ൽ​കി​യ​വ​ർ​ക്ക് കേ​സു​മാ​യി മു​ന്നോ​ട്ടു പോ​കാ​ൻ താ​ൽ​പ​ര്യ​മി​ല്ലെ​ന്ന് പ​റ​ഞ്ഞ് ഇ​തി​ൽ 21 കേ​സു​ക​ൾ നേ​ര​ത്തേ​യും 14 എ​ണ്ണം ക​ഴി​ഞ്ഞ ദി​വ​സ​വും ഒ​ഴി​വാ​ക്കു​ക​യു​ണ്ടാ​യി. ഇ​തി​ലു​ള്ള പ്ര​തി​ഷേ​ധ​മാ​യാ​ണ് പാ​ർ​വ​തി ക​ഴി​ഞ്ഞ ദി​വ​സം മു​ഖ്യ​മ​ന്ത്രി​യെ വി​മ​ർ​ശി​ച്ച​ത്.

‘ന​മു​ക്ക് ഇ​നി ക​മ്മി​റ്റി​യു​ണ്ടാ​ക്കാ​ൻ കാ​ര​ണ​മാ​യ യ​ഥാ​ര്‍ഥ കാ​ര്യ​ത്തി​ലേ​ക്ക് ശ്ര​ദ്ധ​കേ​ന്ദ്രീ​ക​രി​ക്കാ​മ​ല്ലോ അ​ല്ലേ? സി​നി​മാ​മേ​ഖ​ല​യി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ കൊ​ണ്ടു​വ​രാ​നു​ള്ള ന​യ​ങ്ങ​ള്‍ കൊ​ണ്ടു​വ​രു​ക എ​ന്ന​താ​യി​രു​ന്ന​ല്ലോ ല​ക്ഷ്യം? അ​തി​ല്‍ എ​ന്താ​ണ് മു​ഖ്യ​മ​ന്ത്രീ ഇ​പ്പോ​ള്‍ സം​ഭ​വി​ക്കു​ന്ന​ത്? വ​ലി​യ ധി​റു​തി​യൊ​ന്നു​മി​ല്ല, റി​പ്പോ​ര്‍ട്ട് സ​മ​ര്‍പ്പി​ച്ചി​ട്ട് അ​ഞ്ച​ര​വ​ര്‍ഷ​മ​ല്ലേ ആ​യു​ള്ളൂ', എ​ന്നാ​യി​രു​ന്നു പാ​ര്‍വ​തി​യു​ടെ കു​റി​പ്പ്.

എ​ന്നാ​ൽ, പാ​ർ​വ​തി​യു​ടെ വി​മ​ർ​ശ​നം ബാ​ലി​ശ​മാ​ണെ​ന്നും ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടെ​ന്നാ​ൽ വെ​റു​മൊ​രു കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യ​ൽ ഉ​പ​ക​ര​ണ​മാ​യി​രു​ന്നി​ല്ലെ​ന്നും തി​രി​ച്ച​ടി​ച്ചു​കൊ​ണ്ട് സം​വി​ധാ​യി​ക വി​ധു വി​ൻ​സെ​ന്റ് രം​ഗ​ത്തു​വ​ന്ന​തോ​ടെ വി​വാ​ദം മു​റു​കി. മ​ല​യാ​ള സി​നി​മ മേ​ഖ​ല​യി​ൽ വ്യാ​പ​ക മാ​റ്റ​ങ്ങ​ൾ​ക്ക് വ​ഴി​തെ​ളി​ച്ച ന​യ​രേ​ഖ​യാ​യി​രു​ന്നു അ​തെ​ന്നും പു​തി​യ ച​ല​ച്ചി​ത്ര ന​യം രൂ​പ​വ​ത്ക​രി​ക്കാ​നു​ള്ള ഉ​ദ്യ​മ​ത്തി​ന് അ​ടി​ത്ത​റ പാ​കി​യ​ത് ഹേ​മ ക​മ്മി​റ്റി​യു​ടെ ക​ണ്ടെ​ത്ത​ലു​ക​ളാ​ണെ​ന്നു​മാ​യി​രു​ന്നു വി​ധു​വി​ന്റെ വാ​ദം. മൊ​ഴി ന​ൽ​കി​യ​വ​ർ പി​ന്മാ​റി​യ​തി​നാ​ലാ​ണ് കേ​സ് അ​വ​സാ​നി​പ്പി​ച്ച​തെ​ന്ന് പ​റ​ഞ്ഞ അ​വ​ർ, ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് വി​പ്ല​വ​ക​ര​മാ​യ പ​ല മാ​റ്റ​ങ്ങ​ളും കൊ​ണ്ടു​വ​രു​ന്നു​വെ​ന്നും അ​വ​കാ​ശ​പ്പെ​ട്ടു. പ​രി​ഷ്‍കാ​ര​ങ്ങ​ൾ വി​വ​രി​ക്കു​ന്ന വി​ധു​വി​ന്റെ സ​മൂ​ഹ​മാ​ധ്യ​മ കു​റി​പ്പ് അ​വ​സാ​നി​ക്കു​ന്ന​ത് ഇ​ങ്ങ​നെ:

‘‘വി​മ​ർ​ശ​ന​ങ്ങ​ൾ എ​ക്കാ​ല​വും ന​ല്ല​താ​ണ്. പ​ക്ഷേ താ​ര​ങ്ങ​ളാ​ണെ​ന്ന ബ​ല​ത്തി​ൽ കാ​ട​ട​ച്ച് വെ​ടി​വെ​ക്ക​രു​ത്, അ​ൽ​പ​സ്വ​ൽ​പം വ​സ്തു​ത​ക​ൾ മ​ന​സ്സി​ലാ​ക്കി​യി​ട്ട് വി​മ​ർ​ശി​ക്കു​മ്പോ​ൾ വി​മ​ർ​ശ​ന​ത്തി​ന് ഒ​രു ബ​ല​മു​ണ്ടാ​കും. പാ​ർ​വ​തി അ​ട​ക്ക​മു​ള്ള തി​രി​ച്ച​റി​വു​ള്ള സ്ത്രീ​ക​ളി​ൽ​നി​ന്ന് കേ​ര​ളം പ്ര​തീ​ക്ഷി​ക്കു​ന്ന​തും അ​താ​ണ്.’’

Hema Committee Report Parvathy criticizes Chief Minister Vidhu Vincent hits back

Next TV

Related Stories
'മാഷേ ബേജാറാക്കണ്ടാ... 'പത്തുതല' ഇറങ്ങിയാല്‍ അടിക്കും';  സോഷ്യൽ മീഡിയയിൽ ഭീഷണിയെന്ന് വേടന്‍

Jun 5, 2025 05:10 PM

'മാഷേ ബേജാറാക്കണ്ടാ... 'പത്തുതല' ഇറങ്ങിയാല്‍ അടിക്കും'; സോഷ്യൽ മീഡിയയിൽ ഭീഷണിയെന്ന് വേടന്‍

'പത്തുതല' പാട്ട് പുറത്തിറങ്ങിയാല്‍ സോഷ്യൽ മീഡിയയിൽ ഭീഷണിയുണ്ടെന്നെന്ന്...

Read More >>
ന്താ കുട്ടേട്ടാ പിടിവിട്ടോ...! 'മഞ്ഞുമ്മല്‍ ബോയ്‌സ്' സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിന്‍ ഷാഹിറിന് പോലീസ് നോട്ടീസ്

Jun 5, 2025 11:17 AM

ന്താ കുട്ടേട്ടാ പിടിവിട്ടോ...! 'മഞ്ഞുമ്മല്‍ ബോയ്‌സ്' സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിന്‍ ഷാഹിറിന് പോലീസ് നോട്ടീസ്

'മഞ്ഞുമ്മല്‍ ബോയ്‌സ്' സാമ്പത്തിക തട്ടിപ്പ് , നിര്‍മാതാക്കള്‍ക്ക് പോലീസിന്റെ...

Read More >>
'നിന്‍റെ അച്ഛൻ മാത്രമേ കൂടെ നിര്‍ത്തിയിട്ടുള്ളൂ.... സീനിയര്‍ നടൻമാര്‍ എന്നെ മാറ്റി നിര്‍ത്തുമായിരുന്നെടാ..., ഇതേ ആള് തന്നെ ഇപ്പോൾ വിമർശിക്കുന്നു- ചന്തു സലിംകുമാർ

Jun 5, 2025 09:29 AM

'നിന്‍റെ അച്ഛൻ മാത്രമേ കൂടെ നിര്‍ത്തിയിട്ടുള്ളൂ.... സീനിയര്‍ നടൻമാര്‍ എന്നെ മാറ്റി നിര്‍ത്തുമായിരുന്നെടാ..., ഇതേ ആള് തന്നെ ഇപ്പോൾ വിമർശിക്കുന്നു- ചന്തു സലിംകുമാർ

നടന്‍ സലിം കുമാറിനെ പരോക്ഷമായി വിമര്‍ശിച്ച വിനായകന് മറുപടി നല്‍കി സലിം കുമാറിന്റെ മകനും നടനുമായ ചന്തു സലിം...

Read More >>
Top Stories










News Roundup