---
title: "ഹോട്ട് വേഷത്തിൽ ഗ്ലാമർ ലുക്കിൽ പ്രത്യക്ഷപ്പെട്ട് താരം; വൈറലായി ചിത്രങ്ങൾ "
english_title: "The actress appeared in a glamorous look; Images go viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/29378/the-actress-appeared-in-a-glamorous-look-images-go-viral"
published_at: "2022-03-02T16:58:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621f552f5d905_VIRAL.jpg"
keywords: []
---

# ഹോട്ട് വേഷത്തിൽ ഗ്ലാമർ ലുക്കിൽ പ്രത്യക്ഷപ്പെട്ട് താരം; വൈറലായി ചിത്രങ്ങൾ 

> **Lead Summary:** നിലവിൽ ബോളിവുഡ് സിനിമയിലെ മുൻനിര നടിമാരിലൊരാളാണ് ദീപിക പദുകോണ്. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിലൊരാളാണ് താരം. തന്റെ അഭിനയ മികവുകൊണ്ടും ആരും മോഹിക്കുന്ന സൗന്ദര്യം കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

## Article Content

നിലവിൽ ബോളിവുഡ് സിനിമയിലെ മുൻനിര നടിമാരിലൊരാളാണ് ദീപിക പദുകോണ്. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിലൊരാളാണ് താരം. തന്റെ അഭിനയ മികവുകൊണ്ടും ആരും മോഹിക്കുന്ന സൗന്ദര്യം കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

താരം ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടിയാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകർ സോഷ്യൽ മീഡിയയിൽ പിന്തുടരുന്ന നടിമാരിലൊരാളാണ് താരം.

ഇൻസ്റ്റാഗ്രാമിൽ മാത്രം 64 മില്യണിൽ കൂടുതൽ ആരാധകർ ഉണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ് പതിവ്.

ഇപ്പോൾ താരത്തിന്റെ പുതിയൊരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗമായിട്ടുള്ളത്. താരം സാധാരണയായി സോഷ്യൽ മീഡിയയിൽ ഹോട്ട് വേഷത്തിൽ ഗ്ലാമർ ലുക്കിൽ പ്രത്യക്ഷപ്പെടാറുണ്ട്.

ഇപ്പോൾ പതിവുപോലെ തന്നെ പബ്ലിക്കിൽ താരം കിടിലൻ ഹോട്ട് വേഷത്തിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഫോട്ടോകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/29378/the-actress-appeared-in-a-glamorous-look-images-go-viral)