---
title: "ഏറ്റവും നന്നായി ചുംബിക്കുന്നത് മല്ലികയാണ്; ഇമ്രാൻ ഹാഷ്മി"
english_title: "Now an experience shared by Imran Hashmi is gaining attention."
publisher: "moviemax.in"
canonical_url: "https://moviemax.in/news/28897/now-an-experience-shared-by-imran-hashmi-is-gaining-attention"
published_at: "2022-02-28T12:22:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621c71b1d5122_hashmi.jpg"
keywords: []
---

# ഏറ്റവും നന്നായി ചുംബിക്കുന്നത് മല്ലികയാണ്; ഇമ്രാൻ ഹാഷ്മി

> **Lead Summary:** ബോളിവുഡിലെ പ്രശസ്തനായ നടനാണ് ഇമ്രാൻ ഹാഷ്മി. സീരിയൽ കിസ്സർ എന്ന ഒരു പേര് തന്നെയുണ്ട് ഇദ്ദേഹത്തിന്. ഇമ്രാൻ ഹാഷ്മി അഭിനയിക്കുന്ന ചിത്രത്തിൽ ചുംബനങ്ങൾ ഒരു നിത്യസംഭവമാണ്.

## Article Content

ബോളിവുഡിലെ പ്രശസ്തനായ നടനാണ് ഇമ്രാൻ ഹാഷ്മി. സീരിയൽ കിസ്സർ എന്ന ഒരു പേര് തന്നെയുണ്ട് ഇദ്ദേഹത്തിന്. ഇമ്രാൻ ഹാഷ്മി അഭിനയിക്കുന്ന ചിത്രത്തിൽ ചുംബനങ്ങൾ ഒരു നിത്യസംഭവമാണ്.

ചില നടിമാരൊക്കെ ഞങ്ങളിൽ ഇതുകൊണ്ടുതന്നെ അഭിനയിക്കുവാൻ മടികാണിക്കാറുണ്ട്. ഇപ്പോഴിതാ ഇമ്രാൻ ഹാഷ്മി പങ്കുവെച്ച ഒരു അനുഭവം ശ്രദ്ധനേടുകയാണ്.

ചുംബനരംഗങ്ങളെ കുറിച്ചാണ് താരം പറയുന്നത്. ഏറ്റവും നന്നായി ചുംബിക്കുന്ന നടിയെ കുറിച്ചും മോശമായി ചുംബിക്കുന്ന നടിയെ കുറിച്ചും താരം പറയുന്നത്.

മർടർ എന്ന ചിത്രത്തിലെ മല്ലിക ഷെരാവത്തും ആയുള്ള ചുംബനരംഗം ഏറ്റവും മികച്ചു നിൽക്കുന്നു എന്ന് താരം പറയുന്നു. ഇരുവരെയും ശ്രദ്ധിക്കപ്പെടുന്ന താരങ്ങൾ ആക്കിമാറ്റിയ ചിത്രമായിരുന്നു ഇത്. ചിത്രത്തിൽ നിരവധി ചുംബനരംഗങ്ങൾ ഉണ്ടായിരുന്നു.

ഇവരുടെ സ്ക്രീനിലെ കെമിസ്ട്രി ഏറെ ശ്രദ്ധിക്കപ്പെട്ടു. പുറമേക്ക് ഇവർ തമ്മിൽ പല പ്രശ്നങ്ങളും ഉണ്ടായിരുന്നു എങ്കിലും സ്ക്രീനിൽ അതൊന്നും ഉണ്ടായിരുന്നില്ല. ഇവർ ഇടയ്ക്ക് സംസാരിക്കുന്ന പോലും ഉണ്ടായിരുന്നില്ല. ഇതിനിടയിൽ മോശം ചുംബന രംഗത്തെക്കുറിച്ച് താരം വ്യക്തമാക്കി.

എന്നാൽ നടിയുടെ പേര് വെളിപ്പെടുത്താൻ താരം തയ്യാറായില്ല. വായ്നാറ്റം ആയിരുന്നു ആ നടിയുടെ പ്രശ്നമെന്ന് താരം പറയുന്നു. ഇദ്ദേഹത്തിൻറെ വാക്കുകൾ ഇപ്പോൾ ഏറെ ശ്രദ്ധ നേടുകയാണ്.കാലം അഭിനയിച്ച നിരവധി ചിത്രങ്ങൾ പുറത്തിറങ്ങാൻ ഉണ്ട്.

ടൈഗർ ത്രീ ആണ് താരം അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രം. സൽമാൻ ഖാൻ ആണ് ചിത്രത്തിൽ നായകൻ. ഇതിൽ വില്ലൻ വേഷമാണ് താരം ചെയ്യുന്നത് എന്നാണ് റിപ്പോർട്ടുകൾ. താരത്തിൻ്റെ കരിയറിലെ ഏറ്റവും മികച്ച വേഷമാണ് ഇത് എന്ന് പറയുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/28897/now-an-experience-shared-by-imran-hashmi-is-gaining-attention)