ടോപ് ലെസ്സിൽ താരം; വീഡിയോ വൈറലായി

ടോപ് ലെസ്സിൽ താരം; വീഡിയോ വൈറലായി
2022-02-27T23:01:00 | By Susmitha Surendran

നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് ഉർഫി ജാവേദ്. തന്റെ അഭിനയ മികവു കൊണ്ടും ആരും മോഹിക്കുന്ന ശരീരസൗന്ദര്യം കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. 

 സീരിയലിൽ ആവണി പാന്റ് എന്ന കഥാപാത്രമാണ് താരം അവതരിപ്പിച്ചത്. മികച്ച അഭിപ്രായം നേടിയിരുന്നു. സ്റ്റാർ പ്ലസിലെ ചന്ദ്ര നന്ദിനി എന്ന സീരിയലിലും താരം പ്രത്യക്ഷപ്പെട്ടു.



അതിനു ശേഷം ഒരുപാട് ടിവി സീരിയലുകളിൽ അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചു. വേഷം ഏതാണെങ്കിലും വളരെ പരിപൂർണ്ണമായി ആണ് താരം അത് അവതരിപ്പിക്കാറുള്ളത് അതുകൊണ്ട് തന്നെയാണ് പ്രേക്ഷകപ്രീതിയും പിന്തുണയും താരം മുന്നിൽ നിൽക്കാനുള്ള കാരണം. പ്രേക്ഷകർക്ക് പ്രിയങ്കരമാകുന്ന രൂപത്തിൽ ഓരോ വേഷവും താരം കൈകാര്യം ചെയ്യുന്നു.


2021 ൽ ബിഗ് ബോസ് ഓ ടി ടി യിൽ മത്സരാർത്ഥിയായും താരം എത്തിയിട്ടുണ്ട്. എട്ടാം ദിവസം ഗെയിമിൽ നിന്നും പുറത്തു പോവുകയും ചെയ്തു. എങ്കിലും താരത്തെ ജനകീയമാക്കാൻ ഷോ സാഹയിച്ചിട്ടുണ്ട്. താരം ബിഗ്ബോസിൽ മത്സരാർത്ഥിയായ ഉണ്ട് എന്ന് അറിഞ്ഞത് മുതൽ തന്നെ ഒരുപാട് കാഴ്ചക്കാർ ബിഗ്ബോസിന് കൂടിയിരുന്നു.

ഇപ്പോൾ മോഡൽ രംഗത്താണ് താരം സജീവമായി നിലകൊള്ളുന്നത്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഗ്ലാമർ ഫോട്ടോകൾ ആണ് താരം കൂടുതലും ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുള്ളത്. താരം സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ചു പറ്റിയത് തന്നെ വ്യത്യസ്തമായ വസ്ത്രധാരണം മൂലമാണ്.



നടി എന്നതിലുപരി മോഡൽ എന്ന നിലയിലാണ് താരം കൂടുതലും അറിയപ്പെടുന്നത്. ഇതുവരെ ആരും പരീക്ഷിക്കാത്ത കോസ്റ്റ്യൂം ആണ് താരം ധരിക്കുന്നത്. വെറൈറ്റി വസ്ത്രത്തിൽ പ്രത്യക്ഷപ്പെടുന്ന താരത്തിന്റെ ഒട്ടുമിക്ക എല്ലാ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുകയും ചെയ്യുന്നുണ്ട്. അത്രത്തോളം പ്രേക്ഷക പ്രീതി താരത്തിനുണ്ട്. സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടിയാണ് താരം. അതുകൊണ്ടുതന്നെ താരത്തിന്റെ ഫോട്ടോക്ക് വേണ്ടി കാത്തിരിപ്പിലാണ് ആരാധകർ.

ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച റീൽസ് വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കിടിലൻ ഹോട്ട് ആൻഡ് ഗ്ലാമർ വീഡിയോ ആണ് താരം ആരാധകർക്ക് വേണ്ടി പങ്കുവച്ചത്. ഫോട്ടോകൾ ടോപ്പ്ലസ് ആണോ ബാക്ക് ലെസ്സ് ആണോ എന്ന് പറയാൻ കഴിയാത്ത ഒരു അവസ്ഥയാണ് ഉള്ളത്. എന്തായാലും വീഡിയോ ആരാധകർ ഏറ്റെടുത്തു.

Content Highlight: Topless star; The video went viral

Next TV

Related Stories
ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

Jun 11, 2026 05:28 PM

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ...

Read More >>
ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

Jun 6, 2026 01:29 PM

ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

ഓട്ടോ യാത്രയ്ക്ക് ശേഷം അബദ്ധത്തിൽ അക്കൗണ്ടിലേക്ക് 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി...

Read More >>
Top Stories










News Roundup