---
title: "ഗ്ലാമർ ലുക്കിൽ ആരാധകരെ മയക്കി നടി; ചിത്രങ്ങൾ വൈറൽ "
english_title: "Janvi Kapoor's new pictures go viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/28820/janvi-kapoors-new-pictures-go-viral"
published_at: "2022-02-27T22:06:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621ba8ae5846f_JANVI.jpg"
keywords: []
---

# ഗ്ലാമർ ലുക്കിൽ ആരാധകരെ മയക്കി നടി; ചിത്രങ്ങൾ വൈറൽ 

> **Lead Summary:** സിനിമ കുടുംബത്തിൽ നിന്നും അഭിനയ മേഖലയിൽ അരങ്ങേറിയ ഗ്ലാമർ താരമാണ് ജാൻവി കപൂർ.ബോളിവുഡ് താര സുന്ദരിയായിരുന്ന’ശ്രീദേവി’യുടെ മകളാണ് ജാൻവി.അമ്മയുടെ മരണ ശേഷമാണ് താരം തന്റെ അഭിനയ ജീവിതത്തിൽ ആദ്യമായി അരങ്ങേറുന്നത്.

## Article Content

സിനിമ കുടുംബത്തിൽ നിന്നും അഭിനയ മേഖലയിൽ അരങ്ങേറിയ ഗ്ലാമർ താരമാണ് ജാൻവി കപൂർ.ബോളിവുഡ് താര സുന്ദരിയായിരുന്ന’ശ്രീദേവി’യുടെ മകളാണ് ജാൻവി.അമ്മയുടെ മരണ ശേഷമാണ് താരം തന്റെ അഭിനയ ജീവിതത്തിൽ ആദ്യമായി അരങ്ങേറുന്നത്.

2018 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രം’ധട്ക്ക്’എന്ന സിനിമയിൽ കൂടിയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്.അരങ്ങേറിയ ആദ്യ സിനിമയിൽ തന്നെ തന്റേതായ സ്ഥാനം കണ്ടെത്താനും താരത്തിന് സാധിച്ചിട്ടുണ്ട്.

അഭിയ ജീവിതത്തിൽ എത്തിയതോടെ താരം സോഷ്യൽ മീഡിയയിലും സജീവമായി മാറിയിരുന്നു.ഇൻസ്റ്റഗ്രാമിൽ മാത്രം താരത്തിന് കോടികണക്കിന് ആരാധകരുണ്ട് അതുകൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന എല്ലാ ചിത്രങ്ങളും വിഡിയോകളും ആരാധകർ ഏറ്റെടുക്കാറുണ്ട്.

താരം കുടുതലും തന്റെ ഗ്ലാമർ ചിത്രങ്ങളാണ് സോഷ്യൽ മീഡിയിൽ പങ്കുവെയ്ക്കാറുള്ളത്. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഗ്ലാമർ ചിത്രങ്ങൾ.വൈറ്റ് ലുക്കിൽ എത്തിയ താരത്തിന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്ത് വൈറലാക്കിയിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/28820/janvi-kapoors-new-pictures-go-viral)