logo

'സൂരറൈ പൊട്രു’ ഒരു അസാധാരണ സ്വപ്നവുമായി ഒരു സാധാരണക്കാരന്‍ അഭിനന്ദിച്ച് റാണ

Published at Oct 27, 2020 11:49 AM 'സൂരറൈ പൊട്രു’ ഒരു അസാധാരണ സ്വപ്നവുമായി ഒരു സാധാരണക്കാരന്‍ അഭിനന്ദിച്ച് റാണ

എഴുത്തുകാരനും എയര്‍ ഡെക്കാണ്‍ സ്ഥാപകനും ഇന്ത്യൻ ആര്‍മിയിലെ മുൻ ക്യാപ്റ്റനും ആയ ജി ആര്‍ ഗോപിനാഥന്റെ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്   സൂര്യയെ നായകനാക്കി സുധ കൊങ്കര ഒരുക്കുന്ന ചിത്രമാണ് ‘സൂരറൈ പൊട്രു’.  ചിത്രം ഒരുക്കിയിരിക്കുന്നത്. ഇന്ന് ചിത്രത്തിന്റെ ട്രെയിലറും പുറത്തുവിട്ടു.ട്രെയിലർ പുറത്തിറങ്ങി അഞ്ചു മണിക്കൂറിനുള്ളില്‍ തന്നെ 36 ലക്ഷത്തിലധികം വ്യൂസ് ആണ് ട്രെയിലറിന് ലഭിച്ചിരിക്കുന്നത്.


തിയറ്ററുകളില്‍ തന്നെ കാണേണ്ട ചിത്രമാണ് ഇതെന്ന് ട്രെയിലര്‍ സൂചിപ്പിക്കുന്നത്. പലരും ട്രെയിലറിനെ പ്രശംസിച്ച് കൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.അഭിഷേക് ബച്ചന്‍, റാണ ദഗുബതി, രാധിക ശരത് കുമാര്‍, ഐശ്വര്യ രാജേഷ്, വിഗ്നേശ് ശിവന്‍, വരലക്ഷ്മി ശരത് കുമാര്‍ എന്നിങ്ങനെ നിരവധി പേരാണ് ആശംസയുമായി രം​ഗത്തെത്തിയിരിക്കുന്നത്. ‘അസാധാരണ സ്വപ്‌നവുമായി ഒരു സാധാരണക്കാരന്‍’ എന്നാണ് ട്രെയിലര്‍ പങ്കുവച്ച് കൊണ്ട് റാണ ദഗുബതി കുറിച്ചത്.

Surai Potru is a movie directed by Sudha Konkara with Surya in the lead. Image courtesy. The trailer of the movie was also released today

Related Stories
പാന്റ് ഇടാൻ മറന്നു പോയോ.............? അനുവിന്റെ ഫോട്ടോയ്ക്ക് കമന്റ്

Dec 3, 2020 12:28 PM

പാന്റ് ഇടാൻ മറന്നു പോയോ.............? അനുവിന്റെ ഫോട്ടോയ്ക്ക് കമന്റ്

ആക്ഷൻ ഹീറോ ബിജു എന്ന സിനിമയിലൂടെ മലയാള സിനിമയ്ക്ക് ഇഷ്ട്ട നായികയായതാണ് അനു ഇമ്മാനുവൽ . ആദ്യ ചിത്രം ജയറാം നായകനായ സ്വപ്ന സഞ്ചാരി എന്ന ഹിറ്റ്‌...

Read More >>
'വിവാഹിതയായാല്‍ കരിയര്‍ നശിക്കുമെന്നു പറഞ്ഞു ' തുറന്നു പറഞ്ഞു താരം

Dec 1, 2020 11:08 AM

'വിവാഹിതയായാല്‍ കരിയര്‍ നശിക്കുമെന്നു പറഞ്ഞു ' തുറന്നു പറഞ്ഞു താരം

മലയാളികള്‍ക്കും തെന്നിന്ത്യയിലും ഒരുപോലെ അറിയപ്പെടുന്ന താരമാണ് ജെനിലിയ ഡിസൂസ .മലയാളത്തില്‍ മാത്രമല്ല സിനിമാ നടിമാർ വിവാഹിതരാകുമ്പോൾ...

Read More >>
Trending Stories