---
title: "കിടിലൻ ആറ്റിറ്റ്യൂഡിൽ അനശ്വര; ചിത്രങ്ങൾ വൈറൽ"
english_title: "Immortal in Kittilan Attitude; Images are viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/2878/immortal-in-kittilan-attitude-images-are-viral"
published_at: "2021-10-04T21:49:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60fa4ce21dfcd_Untitled-1.jpg"
keywords: []
---

# കിടിലൻ ആറ്റിറ്റ്യൂഡിൽ അനശ്വര; ചിത്രങ്ങൾ വൈറൽ

> **Lead Summary:** ബാലതാരമായെത്തി നായികയായി മാറിയ നടിയാണ് അനശ്വര രാജൻ. സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് അനശ്വര.

## Article Content

ബാലതാരമായെത്തി നായികയായി മാറിയ നടിയാണ് അനശ്വര രാജൻ. സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് അനശ്വര.

തന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവച്ചിരിക്കുകയാണ് അനശ്വര.

കിടിലൻ ആറ്റിറ്റ്യൂഡിൽ ആണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്.

കണ്ണൂർ പയ്യന്നൂർ സ്വദേശിയാണ് അനശ്വര. എട്ടിൽ പഠിക്കുമ്പോഴാണ് ‘ഉദാഹരണം സുജാത’യിൽ മഞ്ജുവാര്യരുടെ മകളായി അഭിനയിക്കുന്നത്.’

ഉദാഹരണം സുജാത’, ’എവിടെ’, ‘തണ്ണീർമത്തൻ ദിനങ്ങൾ’ എന്നീ ചിത്രങ്ങൾക്ക് ശേഷം ബിജു മേനോൻ- ജിബു ജേക്കബ് ടീമിന്റെ ‘ആദ്യരാത്രി’യിൽ നായികയായും അനശ്വര അഭിനയിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/2878/immortal-in-kittilan-attitude-images-are-viral)