ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്: മുൻ ബി​ഗ് ബോസ് വിജയി ജിന്റോയെ ഇന്ന് ചോദ്യം ചെയ്യും

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്: മുൻ ബി​ഗ് ബോസ് വിജയി ജിന്റോയെ ഇന്ന് ചോദ്യം ചെയ്യും
Apr 29, 2025 08:03 AM | By Anjali M T

കൊച്ചി:(moviemax.in) ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ അന്വേഷണം തുടരുന്ന സാഹചര്യത്തിൽ മുൻ ബിഗ് ബോസ് താരം ജിന്റോ, സിനിമ പ്രൊഡക്ഷൻ അസിസ്റ്റൻ്റ് ജോഷി എന്നിവരോട് ഇന്ന് ഹാജരാകാൻ ആവശ്യപ്പെട്ട് എക്സൈസ് നോട്ടീസ് നൽകിയിട്ടുണ്ട്. ഇവരെ ഇന്ന് ചോദ്യം ചെയ്യും. ഇതിനു ശേഷമായിരിക്കും എക്സൈസ് മറ്റു നടപടിയിലേക്ക് കടക്കുക. നടന്മാരായ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, മോഡൽ കെ. സൗമ്യ എന്നിവരെ 10 മണിക്കൂർ എക്സൈസ് ചോദ്യം ചെയ്തിരുന്നു.

തുടർന്ന് ഷൈൻ ടോം ചാക്കോയെ തൊടുപുഴയിലെ ലഹരി വിമുക്ത ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റി. കേസിൽ പിടിയിലായ തസ്‌ലീമയുമായി സാമ്പത്തിക ഇടപാട് നടത്തിയത് ലഹരിക്കടത്തുമായി ബന്ധപ്പെട്ടാണോ എന്നാണ് എക്സൈസ് പ്രധാനമായും അന്വേഷിക്കുന്നത്. ആവശ്യമെങ്കിൽ താരങ്ങളെ വീണ്ടും വിളിപ്പിക്കാനാണ് എക്സൈസ് നീക്കം.


notice issued bigg boss winner jinto production assistant joshi alappuzha hybrid cannabis case

Next TV

Related Stories
ദിലീപിനെ കുറിച്ച് ആ വൃദ്ധൻ പ്രവചിച്ചത്!  അന്ന് ആരും മെെൻഡ് ചെയ്തില്ല, പക്ഷെ അത് സംഭവിച്ചു ; നന്ദു

Jul 2, 2025 11:27 AM

ദിലീപിനെ കുറിച്ച് ആ വൃദ്ധൻ പ്രവചിച്ചത്! അന്ന് ആരും മെെൻഡ് ചെയ്തില്ല, പക്ഷെ അത് സംഭവിച്ചു ; നന്ദു

ഒരു വൃദ്ധൻ പ്രവചിച്ച ദിലീപിന്റെ ഭാവി നടൻ നന്ദൂസിന്റെ വാക്കുകൾ...

Read More >>
പറഞ്ഞാൽ ഞാൻ എന്തും ചെയ്യും, രണ്ട് അഫെയറുകൾ ഉണ്ടായിരുന്നു ഇന്റിമേറ്റ് രം​ഗങ്ങൾ ചെയ്യുമ്പോൾ....! ; ശ്വേത മേനോൻ

Jul 2, 2025 10:55 AM

പറഞ്ഞാൽ ഞാൻ എന്തും ചെയ്യും, രണ്ട് അഫെയറുകൾ ഉണ്ടായിരുന്നു ഇന്റിമേറ്റ് രം​ഗങ്ങൾ ചെയ്യുമ്പോൾ....! ; ശ്വേത മേനോൻ

ശ്വേത മേനോൻ തന്റെ വ്യക്തിജീവിതത്തെയും കരിയറിനെയും കുറിച്ച് തുറന്നു...

Read More >>
Top Stories










News Roundup






https://moviemax.in/-