logo

പുതിയ ചിത്രത്തിന്‍റെ പണിപ്പുരയില്‍ ധ്യാന്‍ നായികയെ പ്രഖ്യാപിച്ച് മോഹന്‍ലാല്‍

Published at Oct 26, 2020 02:05 PM പുതിയ ചിത്രത്തിന്‍റെ പണിപ്പുരയില്‍ ധ്യാന്‍ നായികയെ പ്രഖ്യാപിച്ച് മോഹന്‍ലാല്‍

നവാഗതനായ ദിനില്‍ ബാബു സംവിധാനം ചെയ്യുന്ന ചിത്രത്തിന് '9 എംഎം'ധ്യാന്‍ നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍ നായിക. . ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ട് മോഹന്‍ലാലാണ് സോഷ്യല്‍ മീഡിയയിലൂടെ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്.

മഞ്ജു വാര്യരുടെ കരിയറിലെ അന്‍പതാം ചിത്രമാണ് ഇത്.സണ്ണി വെയ്ന്‍, ദിലീഷ് പോത്തന്‍ എന്നിവര്‍ക്കൊപ്പം ധ്യാന്‍ ശ്രീനിവാസനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഫണ്‍ടാസ്റ്റിക് ഫിലിംസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യവും അജു വര്‍ഗീസും ചേര്‍ന്നാണ് നിര്‍മ്മാണം.


.ധ്യാന്‍ ശ്രീനിവാസന്‍ രചന നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍ നായിക. നവാഗതനായ ദിനില്‍ ബാബു സംവിധാനം ചെയ്യുന്ന ചിത്രത്തിന് '9 എംഎം' എന്നാണ് പേരിട്ടിരിക്കുന്നത്. ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ട് മോഹന്‍ലാലാണ് സോഷ്യല്‍ മീഡിയയിലൂടെ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്.

മഞ്ജു വാര്യരുടെ കരിയറിലെ അന്‍പതാം ചിത്രമാണ് ഇത്.സണ്ണി വെയ്ന്‍, ദിലീഷ് പോത്തന്‍ എന്നിവര്‍ക്കൊപ്പം ധ്യാന്‍ ശ്രീനിവാസനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഫണ്‍ടാസ്റ്റിക് ഫിലിംസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യവും അജു വര്‍ഗീസും ചേര്‍ന്നാണ് നിര്‍മ്മാണം. സഹനിര്‍മ്മാണം ടിനു തോമസ്.വെട്രി പളനിസാമിയാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.


അജിത്ത് കുമാര്‍ ചിത്രങ്ങളായ വേതാളം, വിവേകം, വിശ്വാസം ഉള്‍പ്പെടെയുള്ള സിനിമകളുടെ ഛായാഗ്രാഹകനാണ് അദ്ദേഹം. സംഗീതം സാം സി എസ്. എഡിറ്റിംഗ് സാംജിത്ത് മുഹമ്മദ്. ഹോളിവുഡ്, ബോളിവുഡ് ചിത്രങ്ങളുടെ സംഘട്ടന സംവിധായകനായ യാന്നിക് ബെന്‍ ആണ് ആക്ഷന്‍ ഡയറക്ടര്‍.

ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രാജേഷ് അടൂര്‍. ഡിസൈന്‍ മനു ഡാവിഞ്ചി. ഫണ്‍ടാസ്റ്റിക് ഫിലിംസ് റിലീസ് ആണ് വിതരണം. മുന്‍പ് സംവിധായകനായി അരങ്ങേറ്റം കുറിച്ച 'ലവ് ആക്ഷന്‍ ഡ്രാമ'യുടെ രചനയും ധ്യാന്‍ ശ്രീനിവാസന്‍ ആയിരുന്നു. വാര്‍ത്താ പ്രചരണം എ എസ് ദിനേശ്.

Manju Warrier will play the lead role in '9mm' Dhyan directed by newcomer Dinil Babu

Related Stories
അന്ധാദുൻ മലയാളത്തിലേക്ക് .................പൃഥ്വിക്ക് നായികയായി  മമ്തയും അഹാനയും

Nov 25, 2020 02:15 PM

അന്ധാദുൻ മലയാളത്തിലേക്ക് .................പൃഥ്വിക്ക് നായികയായി മമ്തയും അഹാനയും

രണ്ട് വർഷങ്ങൾക്ക് മുൻപ് ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ആഘോഷപൂർവ്വം കൊണ്ടാടിയ സിനിമയായിരുന്നു...

Read More >>
തെന്നിന്ത്യൻ ലേഡി സൂപ്പര്‍ സ്റ്റാറിനോപ്പം ഇസകുട്ടന്‍ ചിത്രങ്ങള്‍ വൈറല്‍

Nov 24, 2020 05:17 PM

തെന്നിന്ത്യൻ ലേഡി സൂപ്പര്‍ സ്റ്റാറിനോപ്പം ഇസകുട്ടന്‍ ചിത്രങ്ങള്‍ വൈറല്‍

തെന്നിന്ത്യൻ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയൻ‌താര വീണ്ടും മലയാളത്തിലേക്ക് എത്തിച്ചേർന്നിരിക്കുകയാണ്, കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ‘നിഴല്‍’ എന്ന...

Read More >>
Trending Stories