---
title: "വെള്ളത്തിൽ നീന്തിതുടിച്ച് ഇഷാനി കൃഷ്ണ; വീഡിയോ വൈറൽ "
english_title: "A reels video of Ishani Krishna is now going viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/28235/a-reels-video-of-ishani-krishna-is-now-going-viral"
published_at: "2022-02-24T20:11:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621799dd33aee_ishani.jpg"
keywords: []
---

# വെള്ളത്തിൽ നീന്തിതുടിച്ച് ഇഷാനി കൃഷ്ണ; വീഡിയോ വൈറൽ 

> **Lead Summary:** മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ വൺ എന്ന സിനിമയിൽ സിനിമയിലേക്ക് കടന്നു വന്ന താരമാണ് ഇഷാനി. മലയാളത്തിൽ ഇപ്പോഴും സജീവമായി അഭിനയിക്കുന്ന നടനവൈഭവം കൃഷ്ണ കുമാറിന്റെ മകളാണ് ഇഷാനി. 

## Article Content

മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ വൺ എന്ന സിനിമയിൽ സിനിമയിലേക്ക് കടന്നു വന്ന താരമാണ് ഇഷാനി. മലയാളത്തിൽ ഇപ്പോഴും സജീവമായി അഭിനയിക്കുന്ന നടനവൈഭവം കൃഷ്ണ കുമാറിന്റെ മകളാണ് ഇഷാനി. 

താരം ഇടയ്ക്കിടെ മോഡൽ ഫോട്ടോഷൂട്ടുകൾ പങ്കുവച്ച് സോഷ്യൽ മീഡിയ ഇടങ്ങളിൽ കോളിളക്കം സൃഷ്ടിക്കാറുണ്ട്. വളരെ കൂടുതൽ ആരാധകർ സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം ഉണ്ടായതു കൊണ്ട് തന്നെ താരം പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്ന് തന്നെ വൈറൽ ലിസ്റ്റിൽ ഇടം പിടിക്കാറുണ്ട്.

താരം ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത റീൽ വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ ലിസ്റ്റിൽ ഇടം പിടിച്ചിട്ടുള്ളത്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ ഫോട്ടോകൾ പങ്കുവെച്ചാൽ സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗം സൃഷ്ടിക്കാൻ എളുപ്പമാണ്.

എന്തായാലും ശാലീന സുന്ദരിയായി സാരിയിലും മനോഹരമായ ഡ്രസ്സുകളിലും താരം ക്യൂട്ട് ഫോട്ടോകളും ബോൾഡ് ഫോട്ടോകളും ഇതിനുമുമ്പും പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ വല്ലാതെ തരംഗമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത് ഇഷാനി കൃഷ്ണയുടെ ഒരു റീൽസ് വീഡിയോ ആണ്.

വെള്ളത്തിൽ നീന്തിതുടിക്കുന്ന വീഡിയോ ആണ് ആരാധകർക്കിടയിൽ തരംഗം സൃഷ്ടിക്കുന്നത്. വളരെ മികച്ച അഭിപ്രായങ്ങളാണ് താരത്തിന് വീഡിയോക്ക് താഴെ ലഭിച്ചു കൊണ്ടിരിക്കുന്നത്. അത്രത്തോളം മികവും സൗന്ദര്യവും താരം പങ്കുവെച്ച് വീഡിയോയിൽ നിന്ന് ആരാധകർക്ക് മനസ്സിലാക്കാൻ കഴിഞ്ഞത് കൊണ്ടാണിത്. വളരെ പെട്ടന്നാണ് താരത്തിന്റെ വീഡിയോ ആരാധകർക്കിടയിൽ തരംഗം സൃഷ്ടിക്കുകയും സമൂഹമാധ്യമങ്ങൾ വൈറലാവുകയും ചെയ്തത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/28235/a-reels-video-of-ishani-krishna-is-now-going-viral)