---
title: "മിക്സ്ചർ തൊണ്ടയിൽ കുടുങ്ങി ഒന്നാം ക്ലാസുകാരി മരിച്ചു."
english_title: "The first-grader died after the mixture got stuck in her throat."
publisher: "moviemax.in"
canonical_url: "https://moviemax.in/news/2802/the-first-grader-died-after-the-mixture-got-stuck-in-her-throat"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/60ebd10d0bf9c_Untitled-1.jpg"
keywords: []
---

# മിക്സ്ചർ തൊണ്ടയിൽ കുടുങ്ങി ഒന്നാം ക്ലാസുകാരി മരിച്ചു.

> **Lead Summary:** **തിരുവനന്തപുരം : **മിക്സ്ചർ തൊണ്ടയിൽ കുടുങ്ങി ഒന്നാം ക്ലാസുകാരി മരിച്ചു.

## Article Content

**തിരുവനന്തപുരം : **മിക്സ്ചർ തൊണ്ടയിൽ കുടുങ്ങി ഒന്നാം ക്ലാസുകാരി മരിച്ചു.

തിരുവനന്തപുരം കോട്ടൻഹിൽ സ്‌കൂളിലെ വിദ്യാർത്ഥി നിവേദിത ആണ് മരിച്ചത്.

ഓട്ടോ തൊഴിലാളിയായ രാജേഷിന്‍റെ ഏകമകളാണ് നിവേദിത.

ഇന്നലെയാണ് സംഭവമുണ്ടായത്. കുഞ്ഞ് മിക്സ്ചർ കഴിച്ചുകൊണ്ടിരിക്കവേ തൊണ്ടയിൽ കുടുങ്ങി ശ്വാസം മുട്ടുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/2802/the-first-grader-died-after-the-mixture-got-stuck-in-her-throat)