logo

നക്ഷത്രകണ്ണുള്ള പെണ്‍കുട്ടി ഒരനുഗ്രഹം പോലെ താര എത്തി

Published at Oct 26, 2020 09:47 AM നക്ഷത്രകണ്ണുള്ള പെണ്‍കുട്ടി ഒരനുഗ്രഹം പോലെ താര എത്തി

ബോളിവുഡ് നടിയും ഫാഷന്‍ ഡിസൈനറുമായ മന്ദിര ബേദി നാല് വയസ്സുള്ള പെണ്‍കുഞ്ഞിനെ ദത്തെടുത്തു . താരമായ ഭര്‍ത്താവ് രാജ് കൗശലും മന്ദിരയും കൂടിയാണ് കഴിഞ്ഞ ജൂലൈയില്‍ പെണ്‍കുട്ടിയെ ദത്തെടുത്തത്. കുട്ടിയുടെ ചിത്രങ്ങള്‍ അവര്‍ പുറത്തുവിട്ടു. താര ബേദി കൗശല്‍ എന്നാണ് കുട്ടിക്ക് പേര് നല്‍കിയത്.

ദമ്പതികള്‍ക്ക് ഒരു മകനുമുണ്ട്. ഇന്‍സ്റ്റഗ്രാമിലാണ് താരയെയും കൂട്ടി ഇവര്‍ ഫോട്ടോ ഷെയര്‍ ചെയ്തത്. ഒരനുഗ്രഹം പോലെയാണ് അവള്‍ വന്നു. ഞങ്ങള്‍ കൊച്ചുപെണ്‍കുട്ടി താര, നക്ഷത്രങ്ങളെപ്പോലെ തിളങ്ങുന്ന കണ്ണുകളുള്ളവള്‍.


വീരിന് സഹോദരിയായി. തുറന്ന കൈയും പരിശുദ്ധമായ സ്‌നേഹവുമായി ഞങ്ങള്‍ അവലെ സ്വാഗതം ചെയ്തു. താര ബേദി കൗശല്‍ ജൂലൈ 28 മുതല്‍ ഞങ്ങളുടെ കുടുംബാംഗമാണ്-മന്ദിര ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.മന്ദിര ബേദിയെ അഭിനന്ദിച്ച് നിരവധി താരങ്ങള്‍ രംഗത്തെത്തി.

കഴിഞ്ഞ രണ്ട് വര്‍ഷമായി പെണ്‍കുട്ടിക്ക് വേണ്ടി കാത്തിരിക്കുകയാണെന്നും എട്ടുവയസ്സുള്ള മകന് സഹോദരി വേണമെന്ന ചിന്തയാണ് ദത്തെടുക്കലിലേക്ക് എത്തിയതെന്നും മന്ദിര ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു. രണ്ടുവര്‍ഷം മുമ്പാണ് ദത്തെടുക്കാന്‍ താല്‍പര്യമുണ്ടെന്ന് കാണിച്ച് അപേക്ഷ നല്‍കിയത്.

They shared the photo with Tara on Instagram. She came like a blessing. We are the little girl Tara, who has eyes shining like stars

Related Stories
2 5 00 0 ലക്ഷം വിലയുള്ള മാസ്‌ക് ധരിച്ച് ദീപിക പദുക്കോണ്‍

Feb 13, 2021 10:04 PM

2 5 00 0 ലക്ഷം വിലയുള്ള മാസ്‌ക് ധരിച്ച് ദീപിക പദുക്കോണ്‍

മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായി പ്രേക്ഷക ഹൃദയം കീഴടക്കാന്‍ ദീപിക പദുക്കോണ്‍ എപ്പോഴും ശ്രമിക്കാറുണ്ട്.ഈ കോവിഡ് കാലത്ത് ദീപിക ധരിച്ച...

Read More >>
ആരാധകർക്ക് പ്രണയസമ്മാനവുമായി പ്രഭാസ്; പ്രണയദിനത്തില്‍ റൊമാൻ്റിക് ചിത്രം രാധേശ്യാം ടീസര്‍ എത്തും

Feb 12, 2021 08:29 PM

ആരാധകർക്ക് പ്രണയസമ്മാനവുമായി പ്രഭാസ്; പ്രണയദിനത്തില്‍ റൊമാൻ്റിക് ചിത്രം രാധേശ്യാം ടീസര്‍ എത്തും

റോമിന്റെ മനോഹരമായ പാതയോരങ്ങളിലൂടെ നടക്കുന്ന പ്രഭാസിന്റെ റൊമാന്റിക്ക് വേഷത്തിലുള്ള പോസ്റ്ററാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഒരു...

Read More >>
Trending Stories