---
title: "ബിക്കിനി ഫോട്ടോഷൂട്ടിൽ ഞെട്ടിച്ച് പ്രിയ താരം; ചിത്രങ്ങൾ  വീണ്ടും വൈറലാകുന്നു "
english_title: "A new photo has gone viral on social media again."
publisher: "moviemax.in"
canonical_url: "https://moviemax.in/news/27759/a-new-photo-has-gone-viral-on-social-media-again"
published_at: "2022-02-22T13:31:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621499589c37a_lazhu.jpg"
keywords: []
---

# ബിക്കിനി ഫോട്ടോഷൂട്ടിൽ ഞെട്ടിച്ച് പ്രിയ താരം; ചിത്രങ്ങൾ  വീണ്ടും വൈറലാകുന്നു 

> **Lead Summary:** തിങ്കളാഴ്ച നിശ്ചയം എന്ന സിനിമ ഇഷ്ടപ്പെടാത്ത മലയാളികൾ ഉണ്ടാകില്ല എന്ന് വേണം പറയാൻ. സെന്ന ഹെഗ്‌ഡെ എഴുതി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള സിനിമയാണ് തിങ്കളാഴ്ച നിശ്ചയം. 

## Article Content

തിങ്കളാഴ്ച നിശ്ചയം എന്ന സിനിമ ഇഷ്ടപ്പെടാത്ത മലയാളികൾ ഉണ്ടാകില്ല എന്ന് വേണം പറയാൻ. സെന്ന ഹെഗ്‌ഡെ എഴുതി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള സിനിമയാണ് തിങ്കളാഴ്ച നിശ്ചയം. 

നർമ്മവും പ്രണയവും കൂടി കലർന്ന തിങ്കളാഴ്ച നിശ്ചയം എന്ന സിനിമയിൽ എല്ലാവരും മികച്ച പ്രകടനം കാഴ്ച വച്ചു. ഈ സിനിമയിൽ ക്ലൈമാക്സിൽ വന്ന മനീഷ എന്ന കഥാപാത്രം സിനിമാ പ്രേമികളെ ഒന്നടങ്കം പൊട്ടിച്ചിരിപ്പിച്ചു എന്ന് പറഞ്ഞാൽ തെറ്റാകില്ല.

ഈ കഥാപാത്രത്തെ വെള്ളിത്തിരയിൽ അവതരിപ്പിച്ച താരമാണ് ലച്ചു. താരം ഇതിനുമുമ്പും സിനിമയിൽ അഭിനയിച്ചു കഴിവ് തെളിയിച്ചിട്ടുണ്ട്. കളി എന്ന സിനിമയിൽ വളരെ മികച്ച പ്രകടനം കാഴ്ചവച്ച താരം മലയാള സിനിമ പ്രേക്ഷകരുടെ ഹൃദയത്തിൽ കൂടുതൽ സ്ഥാനമുറപ്പിച്ചത് തിങ്കളാഴ്ച നിശ്ചയത്തിൽ എം അനീഷ് എന്ന കഥാപാത്രത്തിലൂടെയാണ്.

താരം നടി എന്നതിലുപരി ഒരു അറിയപ്പെട്ട മോഡലും കൂടിയാണ്. ഏതുതരത്തിലും ഫോട്ടോഷൂട്ട് നടത്താൻ ഒട്ടും മടികാണിക്കാത്ത അപൂർവ്വം ചില മലയാള നടിമാരിൽ ഒരാളാണ് ലച്ചു. സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്തിട്ടുണ്ട്. 

ഇപ്പോൾ ഇത്തരത്തിലുള്ള ഒരു പുതിയ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്.  ഇതിനുമുമ്പ് താരം ഇത്രയധികം ഗ്ലാമർ ലുക്കിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ടോ എന്ന് പോലും സംശയമാണ്. ഏതായാലും താരത്തിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/27759/a-new-photo-has-gone-viral-on-social-media-again)