---
title: "അരുവിയിൽ നീരാടി താരം; വീഡിയോ വൈറൽ"
english_title: "New video shared by Suvita Rajendran goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/27667/new-video-shared-by-suvita-rajendran-goes-viral"
published_at: "2022-02-21T22:01:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6213beba2f4d6_suvitha.jpg"
keywords: []
---

# അരുവിയിൽ നീരാടി താരം; വീഡിയോ വൈറൽ

> **Lead Summary:** സമൂഹ വാർത്താ മാധ്യമങ്ങളിൽ ലക്ഷകണക്കിന് ആരാധകരെ സ്വന്തമാക്കി മിന്നിതിളങ്ങി നിൽക്കുന്ന താരമാണ് സുവിത രാജേന്ദ്രൻ. മോഡ്ലിങ് രംഗത്ത് സജീവമായ സുവിത പ്രേക്ഷകരുടെ ഇഷ്ട തരമാണ്. 

## Article Content

സമൂഹ വാർത്താ മാധ്യമങ്ങളിൽ ലക്ഷകണക്കിന് ആരാധകരെ സ്വന്തമാക്കി മിന്നിതിളങ്ങി നിൽക്കുന്ന താരമാണ് സുവിത രാജേന്ദ്രൻ. മോഡ്ലിങ് രംഗത്ത് സജീവമായ സുവിത പ്രേക്ഷകരുടെ ഇഷ്ട തരമാണ്. 

ഇതിനോടകം നിരവധി പരസ്യ ചിത്രങ്ങളിലും താരം വേഷമിട്ടു കഴിഞ്ഞു. നിരവധി ബ്രാന്റ് കമ്പനികളുടെ മോഡലായും തിളങ്ങിയ സുവിത ഇന്ന് സൈബർ ഇടങ്ങളിലെ സെലിബ്രെറ്റി യായി മാറികഴിഞ്ഞു. മോഡൽ എന്നതിലുപരി തമിഴ്നാട്ടിൽ അറിയപെടുന്ന ഒരു അഭിനേയത്രികൂടിയാണ് താരം. ഗ്ലാമർ ചിത്രങ്ങളും സുവിത തന്റെ ആരാധകർക്ക് വേണ്ടി പങ്കുവെക്കാറുണ്ട്.

സുവിത പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് വളരെ വലിയ സ്വീകാരിത തന്നെ ലഭിക്കാറുണ്ട്. ഗ്ലാമർ ചിത്രങ്ങൾ പങ്കുവെക്കുന്നത് കൊണ്ടു തന്നെ വലിയ രീതിയിൽ സൈബർ ആക്രമണങ്ങളും താരം നേരിട്ടുണ്ട്.

എന്നാൽ അതിനെയെല്ലാം തന്റേടത്തോടെ നേരിട്ട സവിത ഇപ്പോഴും മോഡലിങ് രംഗത്തും അഭിനയ മേഖലയിലും സജീവമാണ്. ഹൃദയം എന്ന സൂപ്പർ ഹിറ്റ് മലയാള ചിത്രത്തിലെ ഒണക്ക മുന്തിരി എന്ന ഗാനത്തിന് അരുവിയിൽ നൃത്തം ചെയ്യുന്ന സുവിതയുടെ വീഡിയോ വൈറലായിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/27667/new-video-shared-by-suvita-rajendran-goes-viral)