ലൈവില്‍ സംവദിക്കുന്നതിന് ഇടെയാണ് സമീപത്തെ പള്ളിയില്‍ നിന്നും ബാങ്ക് വിളിഉയര്ന്നതും അത് കേട്ട പാടെ ലക്ഷ്മി അത് കഴിയുന്നത് വരെ മിണ്ടാതെ നിന്നു. അതിനുള്ള കാരണവും ലക്ഷ്മി പറയുന്നുണ്ട് . എന്റെ വീടിന്റെ അടുത്ത് പള്ളിയാണ് അപ്പോള്‍ ഈ സമയത്ത് ലൈവില്‍ വരുമ്പോള്‍ ബാങ്കിന്റെ സമയമാണ് നമുക്കെല്ലാം ഒരുപോലെയാണ് .അതുകൊണ്ടാണ് മിണ്ടാതെ നിന്നത് .അവതാരകയായി നിരവധി സ്റ്റേജ് ഷോ യില്‍ ലക്ഷ്മി സാന്നിധ്യം അറിയിച്ചിട്ടുണ്ട് .തന്റെ പുതിയ വിശേഷങ്ങളുമായി താരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ് .
Lakshmi Nakshatra is the favorite presenter of Malayalam TV viewers