---
title: "'എയ്ഞ്ചൽസ് ഹാപ്പിനസ്' ഷോർട്ട് ഫിലിം ശ്രദ്ധേയമാകുന്നു"
english_title: "The short film 'Angels Happiness' is notable"
publisher: "moviemax.in"
canonical_url: "https://moviemax.in/news/27593/the-short-film-angels-happiness-is-notable"
published_at: "2022-02-21T16:36:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621374a8a621a_happiness.jpg"
keywords: []
---

# 'എയ്ഞ്ചൽസ് ഹാപ്പിനസ്' ഷോർട്ട് ഫിലിം ശ്രദ്ധേയമാകുന്നു

> **Lead Summary:** സുധീഷ് കോട്ടൂരിന്റെ കഥയിൽ വിഷ്ണു മോഹനൻ തിരക്കഥ എഴുതി ജിന്റോ തോമസ് സംവിധാനം ചെയ്ത 'എയ്ഞ്ചൽസ് ഹാപ്പിനസ്' എന്ന ഷോർട്ട് ഫിലിം ശ്രദ്ധേയമാവുന്നു.

## Article Content

സുധീഷ് കോട്ടൂരിന്റെ കഥയിൽ വിഷ്ണു മോഹനൻ തിരക്കഥ എഴുതി ജിന്റോ തോമസ് സംവിധാനം ചെയ്ത 'എയ്ഞ്ചൽസ് ഹാപ്പിനസ്' എന്ന ഷോർട്ട് ഫിലിം ശ്രദ്ധേയമാവുന്നു.

നീസ്ട്രീം യൂട്യൂബ് ചാനലിലൂടെയാണ് ഏയ്ഞ്ചൽസ് ഹാപ്പിനസ് റിലീസ് ചെയ്തത്. ജോൺ എന്ന ചിത്രകാരന്റെ ജീവിതത്തിലേക്ക് കടന്നു വരുന്ന എയ്ഞ്ചൽ എന്ന പെൺകുട്ടിയുടെ കഥയാണ് എയ്ഞ്ചൽസ് ഹാപ്പിനസ് പറയുന്നത്.

കഥാപറച്ചിലിന് ഭംഗി കൂട്ടുന്ന ചായഗ്രഹണം എടുത്തു പറയേണ്ടത് തന്നെയാണ്. ചന്തു മേപ്പയൂർ ആണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.

പ്രഹ്‌ളാദ് പുത്തഞ്ചേരി ആണ് എഡിറ്റിംഗ് ചെയ്തിരിക്കുന്നത് സുധീഷ് കോട്ടൂർ, മിത മിലൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപിച്ചിരിക്കുന്നത്.   മഹേഷ്‌ നടുവണ്ണൂർ, മുഹമ്മദ്‌ എന്നിവർ മറ്റു കഥാപാത്രങ്ങളെ കൈകാര്യം ചെയ്തിരിക്കുന്നു സംഗീതം സുനീഷ് നീലാംബരി ബി ജി എം സാന്റി

### Related Links & Sources
- [Original Story Source](https://moviemax.in/news/27593/the-short-film-angels-happiness-is-notable)