---
title: "ഹോട്ട് ചിത്രങ്ങൾ പങ്കുവെച്ച്  ബോളിവുഡ് ഗ്ലാമർ താരം; വൈറലായി ചിത്രങ്ങൾ"
english_title: "Bollywood glamor star sharing hot pictures; Images go viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/27519/bollywood-glamor-star-sharing-hot-pictures-images-go-viral"
published_at: "2022-02-21T11:55:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6213308588d5d_viral.jpg"
keywords: []
---

# ഹോട്ട് ചിത്രങ്ങൾ പങ്കുവെച്ച്  ബോളിവുഡ് ഗ്ലാമർ താരം; വൈറലായി ചിത്രങ്ങൾ

> **Lead Summary:** ഇന്ത്യൻ സിനിമയിൽ ഒരുപാട് ആരാധകരാറുള്ള ഗ്ലാമർ താരമാണ് അനുപമ അഗ്നിഹോത്രി.തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവും കൊണ്ടും ഹിന്ദി സിനിമയിൽ അറിയപ്പെടുന്ന താര സുന്ദരിയാണ് താരം.മോഡലിംഗ് മേഖലയിൽ കൂടിയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്.

## Article Content

ഇന്ത്യൻ സിനിമയിൽ ഒരുപാട് ആരാധകരാറുള്ള ഗ്ലാമർ താരമാണ് അനുപമ അഗ്നിഹോത്രി.തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവും കൊണ്ടും ഹിന്ദി സിനിമയിൽ അറിയപ്പെടുന്ന താര സുന്ദരിയാണ് താരം.മോഡലിംഗ് മേഖലയിൽ കൂടിയാണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്.

ചുരുങ്ങിയ സമയം കൊണ്ട് മോഡലിങ്ങിൽ തിളങ്ങിയ താരം ഒരുപാട് ബ്രാൻഡ് പരസ്യങ്ങളിലും അഭിനയിച്ചു അതിന് ശേഷമാണ് താരം സിനിമയിൽ ആദ്യമായി അരങ്ങേറുന്നത്.2018 ലാണ് താരം ആദ്യമായി ബിഗ്‌സ്‌ക്രീനിൽ അരങ്ങേറുന്നത്’രംഗീല രാജ’എന്ന സിനിമയിൽ കൂടിയാണ് താരം അരങ്ങേറ്റം നടത്തിയത്.

ഇന്നിപ്പോൾ അഭിനയ ജീവിതത്തിൽ സജീവമായി തന്നെയുണ്ട് ഈ താര താരം. അഭിനയത്രി മാത്രമല്ല താരം അറിയപ്പെടുന്ന മോഡൽ കൂടിയാണ് അതിനാൽ ആ മേഖലയിലും താരം വൈറലാണ്. ഇതിനകം ഒരുപാട് ബ്രാൻഡുകളുടെ പരസ്യത്തിലും താരം അഭിനയിച്ചിട്ടുണ്ട്.

അഭിനയത്തോടപ്പം തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിലും സജീവമാണ് താരം.തന്റെ ഇഷ്ട്ട ചിത്രങ്ങളും വിഡിയോകളും താരം നിരന്തരമായി സോഷ്യൽ മീഡിയിൽ കൂടി പങ്കുവെയ്ക്കാറുണ്ട്. തന്റെ ഗ്ലാമർ ചിത്രങ്ങളാണ് താരം കുടുതലും തന്റെ ഇൻസ്റ്റഗ്രാമിൽ കൂടി പോസ്റ്റാക്കാറുള്ളത്.അതുകൊണ്ട് തന്നെ ഇടയ്ക്ക് തരത്തിന്റെ ചിത്രങ്ങൾക്ക് നേരെ ഒരുപാട് വിമർശനങ്ങളും എത്താറുണ്ട്.

ഇപ്പോൾ ഇതാ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഹോട്ട് ചിത്രങ്ങൾ.ഷർട്ട് ധരിച്ചുകൊണ്ട് അതീവ ഗ്ലാമർസായിട്ടാണ് ഇത്തവണ താരമെത്തിയത്.ചിത്രങ്ങൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/27519/bollywood-glamor-star-sharing-hot-pictures-images-go-viral)