(moviemax.in ) ദേഷ്യം വരുമ്പോൾ പലരും പല വിധത്തിൽ ആയിരിക്കും അത് പ്രകടിപ്പിക്കുക. ചിലർ കയ്യിൽ കിട്ടുന്നതൊക്കെ വലിച്ചെറിയും, ചിലർ മിണ്ടാതെ ഇരിക്കും, മറ്റു ചിലരോ ആ ദേഷ്യം അടുത്ത ആളോട് അക്രമ രൂപത്തിൽ തീർക്കും.
അതേപോലെ ഒരു യുവതി ദേഷ്യം വന്നപ്പോൾ തന്റെ ഭർത്താവിനോട് ചെയ്ത് ഇങ്ങനെയാണ്....
കുപ്രിതയായ ഭാര്യ ഭർത്താവിന്റെ ജനനേന്ദ്രിയം കടിച്ചു മുറിച്ചു. ഡോക്‌ടർമാർ എത്ര പണിപ്പെട്ടിട്ടും അവയവം തിരികെ തുന്നിച്ചേർക്കാൻ കഴിയാത്ത വിധം അറ്റുപോയിരിക്കുകയാണ്. ഭർത്താവിന് രണ്ടാം ഭാര്യയുണ്ടായതാണ് പ്രകോപനം
ഒരു ദിവസം രാത്രിയിൽ വീട്ടിൽ വൈകിയെത്തിയതാണ് ആസിഫയുടെ ഭർത്താവ് ബഷീർ. കൃത്യ സമയത്തു മടങ്ങിയെത്തിയില്ല എന്നാരോപിച്ചായിരുന്നു ആക്രമണം. ദേഷ്യപ്പെട്ട് ഭർത്താവിനരികിലേക്കു പാഞ്ഞ ആസിഫ അയാളുടെ ജനനേന്ദ്രിയം കടിച്ചു പറിക്കുകയായിരുന്നു .
രണ്ടാം ഭാര്യ ഗർഭിണിയാണ്. അവിടെ കിടന്നുറങ്ങിയ ശേഷം പിറ്റേന്ന് വെളുപ്പിന് വീട്ടിലേക്കു മടങ്ങുകയായിരുന്നു ബഷീർ. ഭർത്താവ് തന്നെ വഞ്ചിക്കുന്നു എന്ന് മനസ്സിലാക്കിയതാണ് ആക്രമണത്തിന് കാരണം
ഉഗാണ്ടയിലെ ബഗ്‌വേരി ജില്ലയിലാണ് സംഭവം നടന്നത്. ഇനി ഒരിക്കലും മൂത്ര വിസർജ്ജനം നടത്താനോ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനോ ഇയാൾക്ക് സാധിക്കില്ല എന്ന് 'ദി സൺ' റിപ്പോർട്ടിൽ പറയുന്നു. ജീവിതത്തിൽ ഒരിക്കലും ഇയാൾക്ക് സെക്സിൽ ഏർപ്പെടാൻ സാധിക്കില്ല എന്ന് ചികിത്സ നടത്തിയ ഡോ: സുന പറയുന്നു
തുന്നിച്ചേർക്കാൻ കഴിയാത്ത വിധം അവിടുത്തെ കോശങ്ങൾ നശിച്ചു പോയി എന്നും ഡോക്‌ടർ വ്യക്തമാക്കി.
#wife #bit #her #husband's #genitalia #This #is #the #reason #behind #violence...!