---
title: "വീണ്ടും ബിക്കിനിയിൽ തിളങ്ങി മലയാളികളുടെ പ്രിയപ്പെട്ട താരം"
english_title: "She is the favorite actress of Malayalees to shine in a bikini again"
publisher: "moviemax.in"
canonical_url: "https://moviemax.in/news/27358/she-is-the-favorite-actress-of-malayalees-to-shine-in-a-bikini-again"
published_at: "2022-02-20T11:03:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6211d32294f1b_viral.jpg"
keywords: []
---

# വീണ്ടും ബിക്കിനിയിൽ തിളങ്ങി മലയാളികളുടെ പ്രിയപ്പെട്ട താരം

> **Lead Summary:** സൂപ്പർതാരങ്ങളുടെ ചിത്രങ്ങൾ കാണുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ്. അതിപ്പോൾ അവരുടെ സിനിമ വിശേഷങ്ങൾ ആവണം എന്ന് ഒരു നിർബന്ധവുമില്ല. സത്യം പറഞ്ഞാൽ അവരുടെ വ്യക്തിപരമായ ചിത്രങ്ങളും വിശേഷങ്ങളും കാണുവാനാണ് മലയാളികൾക്ക് കൂടുതൽ കൗതുകം.

## Article Content

സൂപ്പർതാരങ്ങളുടെ ചിത്രങ്ങൾ കാണുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ്. അതിപ്പോൾ അവരുടെ സിനിമ വിശേഷങ്ങൾ ആവണം എന്ന് ഒരു നിർബന്ധവുമില്ല. സത്യം പറഞ്ഞാൽ അവരുടെ വ്യക്തിപരമായ ചിത്രങ്ങളും വിശേഷങ്ങളും കാണുവാനാണ് മലയാളികൾക്ക് കൂടുതൽ കൗതുകം.

ഇപ്പോൾ ഒരു നടിയുടെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. മാലി ദ്വീപിൽ നിന്നും എടുത്ത ചിത്രങ്ങളാണ് ഇതെല്ലാം തന്നെ. അതീവ ഗ്ലാമറസായിട്ടാണ് താരം ഈ ചിത്രങ്ങളിലെല്ലാം തന്നെ പ്രത്യക്ഷപ്പെടുന്നത്. ബിക്കിനിയിൽ ആണ് താരം പ്രത്യക്ഷപ്പെടുന്നത് എല്ലാം തന്നെ. താരം അതീവ സുന്ദരി ആയിട്ടുണ്ട് എന്നാണ് മലയാളികൾ എല്ലാം പറയുന്നത്. ആരാണ് ഈ താരം എന്ന് മനസ്സിലായോ?.

അമൈരാ ദസ്ഥർ എന്ന നടിയാണ് ഈ ചിത്രങ്ങളിൽ ഉള്ളത്. രാജു ഗാടു, മനസുക്കു നച്ചിൻതി എന്നീ സിനിമകളിലാണ് താരം അഭിനയിച്ചത്. ഇതിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെട്ടത്. അടുത്തിടെ താരം ഇൻറർനെറ്റിൽ പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ തരംഗമായി മാറിയിരിക്കുന്നത്.

ഇതുവരെ താരം ഒരു മലയാള സിനിമയിൽ പോലും അഭിനയിച്ചിട്ടില്ല എങ്കിലും നടി അഭിനയിച്ച ചിത്രങ്ങളെല്ലാം തന്നെ മലയാളി യുവാക്കൾക്കിടയിൽ വലിയ രീതിയിൽ ചർച്ചാവിഷയമായിരുന്നു. ഈ ചിത്രങ്ങളിലെല്ലാം തന്നെ താരം അതീവ ഗ്ലാമറസായിട്ടാണ് വരുന്നത്. അതുകൊണ്ടുതന്നെ മലയാളി യുവാക്കൾ ഇരുകൈയും നീട്ടി ആയിരുന്നു ഈ ചിത്രങ്ങൾ എല്ലാം തന്നെ സ്വീകരിച്ചത്.

നിരവധി ആളുകളാണ് ഇപ്പോൾ താരത്തെ വിമർശിച്ചുകൊണ്ട് രംഗത്തെത്തുന്നത് എന്നതാണ് വസ്തുത. ഇതൊന്നും നമ്മുടെ സംസ്കാരത്തിന് ചേരുന്ന വസ്ത്രധാരണം അല്ല എന്നാണ് മലയാളികൾ നടിയെ ഓർമ്മിപ്പിക്കുന്നത്. മേലാൽ ഇങ്ങനെയുള്ള വേഷം കെട്ടി മലയാളി യുവാക്കളെ വഴി തെറ്റിക്കരുത് എന്നാണ് കേരളത്തിലെ അമ്മായിമാരും അമ്മാവന്മാരും ഒരേ സ്വരത്തിൽ അഭിപ്രായപ്പെടുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/27358/she-is-the-favorite-actress-of-malayalees-to-shine-in-a-bikini-again)