---
title: "'സമരം ചിലരുടെ പിടിവാശി മൂലം, സിനിമാ സമരത്തിന് പിന്തുണയില്ല' - താരസംഘടന അമ്മ"
english_title: "#no #support #film #strike #star #organization #amma"
publisher: "moviemax.in"
canonical_url: "https://moviemax.in/news/272584/no-support-film-strike-star-organization-amma"
published_at: "2025-02-24T16:11:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bc4cd49ae0e_amma.jpg"
keywords: []
---

# 'സമരം ചിലരുടെ പിടിവാശി മൂലം, സിനിമാ സമരത്തിന് പിന്തുണയില്ല' - താരസംഘടന അമ്മ

> **Lead Summary:** ** സിനി**മാ സമരത്തിന് പിന്തുണയില്ലെന്ന് താരസംഘടന അമ്മ. സമരം ചിലരുടെ പിടിവാശി മൂലം, സമരം ബാധിക്കുന്നത് സാമ്പത്തിക രംഗത്തെ മാത്രമല്ല സിനിമയിലെ മറ്റു തൊഴിലാളികളെയുമെന്ന് അമ്മ പ്രതികരിച്ചു.

## Article Content

** സിനി**മാ സമരത്തിന് പിന്തുണയില്ലെന്ന് താരസംഘടന അമ്മ. സമരം ചിലരുടെ പിടിവാശി മൂലം, സമരം ബാധിക്കുന്നത് സാമ്പത്തിക രംഗത്തെ മാത്രമല്ല സിനിമയിലെ മറ്റു തൊഴിലാളികളെയുമെന്ന് അമ്മ പ്രതികരിച്ചു.

താരങ്ങളുടെ പ്രതിഫലം സംബന്ധിച്ച് കാര്യങ്ങളിൽ അടുത്ത ജനറൽബോഡിക്ക് ശേഷം തീരുമാനം ഉണ്ടാകുമെന്നും ജയൻ ചേർത്തലയ്ക്ക് എല്ലാവിധ നിയമസഹായവും സംഘടന നൽകുമെന്നും അമ്മ പത്രക്കുറിപ്പിൽ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/272584/no-support-film-strike-star-organization-amma)