---
title: "'ഒറ്റയ്ക്ക് വഴിവെട്ടി വന്നവനാടാ, പെട്ടെന്ന് വന്നവര്‍ പോകും, പക്ഷേ...', ഗ്രാന്‍ഡ് ലുക്കില്‍ നിവിന്‍ പോളി"
english_title: "#nivinpauly #viral #photos"
publisher: "moviemax.in"
canonical_url: "https://moviemax.in/news/270568/nivinpauly-viral-photos"
published_at: "2025-02-16T10:13:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b16d560661c_nivin.jpg"
keywords: []
---

# 'ഒറ്റയ്ക്ക് വഴിവെട്ടി വന്നവനാടാ, പെട്ടെന്ന് വന്നവര്‍ പോകും, പക്ഷേ...', ഗ്രാന്‍ഡ് ലുക്കില്‍ നിവിന്‍ പോളി

> **Lead Summary:** ** വൈ**റലായി നിവിന്‍ പോളിയുടെ പുതിയ ചിത്രങ്ങള്‍. കറുത്ത പാന്റും വെള്ള ടി-ഷര്‍ട്ടിന് മുകളില്‍ തവിട്ടുനിറത്തിലുള്ള ജാക്കറ്റും വെള്ള ഷൂസും സണ്‍ഗ്ലാസും ധരിച്ച് ഗ്രാന്‍ഡ് ലുക്കിലാണ് നിവിന്‍.

## Article Content

** വൈ**റലായി നിവിന്‍ പോളിയുടെ പുതിയ ചിത്രങ്ങള്‍. കറുത്ത പാന്റും വെള്ള ടി-ഷര്‍ട്ടിന് മുകളില്‍ തവിട്ടുനിറത്തിലുള്ള ജാക്കറ്റും വെള്ള ഷൂസും സണ്‍ഗ്ലാസും ധരിച്ച് ഗ്രാന്‍ഡ് ലുക്കിലാണ് നിവിന്‍.

[A post shared by Nivin Pauly (@nivinpaulyactor)](https://www.instagram.com/p/DGEDZzPsKYG/?utm_source=ig_embed&utm_campaign=loading)

സാമൂഹികമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു. നീ വാ തലൈവ, പെട്ടെന്ന് വന്നവര്‍ പോകും, പക്ഷേ ലെജന്‍ഡുകള്‍ തിരിച്ചുവരും, ഒറ്റയ്ക്ക് വഴിവെട്ടി വന്നവനാടാ അങ്ങനെ നീളുന്നു കമന്റുകള്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/270568/nivinpauly-viral-photos)